Thu. Nov 28th, 2024

Month: March 2020

കോഴിക്കോട് പക്ഷിപ്പനി; പക്ഷികളെ ഒളിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. അതേസമയം,…

മാധ്യമങ്ങളെ വിലക്കിയ നടപടി ഇന്ന് പാർലമെൻറിൽ ചർച്ചയാകും

ഡൽഹി: ദില്ലി അക്രമത്തെ കുറിച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ഇന്ന് എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ…

ഇറ്റലിയിൽ കുടുങ്ങിയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. ഇറ്റലി, കൊറിയ…

സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; കേരളം അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയതായി ആരോഗ്യമന്ത്രി കെ കെ…

മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് സൂചന

ഭോപ്പാൽ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളുടെ നിരയില്‍ ഉള്‍പ്പെടുന്ന  ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ഇദ്ദേഹത്തിന് മാറ്റിവെച്ചതായാണ്…

കൊളോണിയൽ ഇന്തോനേഷ്യയിലെ അമിതമായ അക്രമത്തിന് ഡച്ച് രാജാവ് ക്ഷമ ചോദിച്ചു 

ഇന്തോനേഷ്യ: തന്റെ രാജ്യത്തിന്റെ കൊളോണിയൽ ഭരണകാലത്ത് ഇന്തോനേഷ്യയിൽ നടന്ന അതിക്രമങ്ങൾക്ക് ക്ഷമ ചോദിച്ച് ഡച്ച് രാജാവ് വില്ലം-അലക്സാണ്ടർ. രാജവാഴ്ചയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലേക്കുള്ള ആദ്യ പ്രവേശനമായിരുന്നു…

കൊറോണ ബാധിച്ച്‌ മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പനി വന്ന് മരിച്ചിട്ടുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: കൊറോണയെ നിസാരവത്കരിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച്  മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം  പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ…

എഫ്സി ബാഴ്സലോണ-നാപ്പോളി ചാമ്പ്യൻഷിപ് ലീഗ് മത്സരം; അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇറ്റലി: എഫ്സി ബാഴ്സലോണ-നാപ്പോളി ചമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ബാഴ്സലോണയുടെ തട്ടകം ന്യൂകാമ്പിലാണ് മത്സരം. നാപ്പോളിയുടെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം…

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് വുഹാന്‍ നഗരം സന്ദര്‍ശിച്ചു  

ചൈന: കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് സന്ദര്‍ശിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ചൈനീസ് പ്രസിഡന്‍റ്…

പെൺകുട്ടികൾ തെറ്റുകൾ സ്വയം കണ്ടെത്തണം; അനുഷ്ക ശർമ്മ

മുംബൈ: എന്തുകൊണ്ടാണ് ‘കുഡി നു നാക്നെ’ മ്യൂസിക് വീഡിയോയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് അനുഷ്ക ശർമ്മ. താൻ വളർന്നത് ആവശ്യമുള്ളതെന്തും ചെയ്യാൻ അനുവാദമുള്ള ഒരു അന്തരീക്ഷത്തിലാണെന്ന് അനുഷ്ക. പെൺകുട്ടികളെ …