Fri. Mar 29th, 2024
മുംബൈ:
എന്തുകൊണ്ടാണ് ‘കുഡി നു നാക്നെ’ മ്യൂസിക് വീഡിയോയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് അനുഷ്ക ശർമ്മ. താൻ വളർന്നത് ആവശ്യമുള്ളതെന്തും ചെയ്യാൻ അനുവാദമുള്ള ഒരു അന്തരീക്ഷത്തിലാണെന്ന് അനുഷ്ക. പെൺകുട്ടികളെ  തെറ്റുകൾ വരുത്താനും അത് സ്വയം കണ്ടെത്താനും അനുവദിക്കുക, എന്നതാണ്  ഗാനം പറയുന്നതെന്നും അനുഷ്ക ശർമ്മ. ഓരോ പെൺകുട്ടിക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.