Wed. Nov 27th, 2024

Month: March 2020

കോവിഡ് 19 പ്രതിസന്ധി; ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി അംബാനിക്ക് നഷ്ടമായി

മുംബൈ: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഇടിവിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി.…

യെസ് ബാങ്ക് എടിഎമ്മുകൾ വീണ്ടും പ്രവർത്തന സജ്ജമായി

മുംബൈ: യെസ് ബാങ്കിന്‍റെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്‍റെ ഐഎംപിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചിരുന്നു. ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പഴയതോതില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍…

സെൻസെക്സിൽ ഇന്ന് നേട്ടത്തോടെ തുടക്കം; ആശ്വാസത്തോടെ ഓഹരി വിപണി

മുംബൈ: സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 35,900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തില്‍ 10,515ലുമാണ് ഇന്നത്തെ വിപണി. തിങ്കളാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണിയ്ക്ക് ആശ്വാസം പകരുന്ന…

കോവിഡ്- 19: സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നടപടി

കാക്കനാട്:   സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ്…

ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഡോ. ഷിനു ശ്യാമളനും ട്വന്റി ഫോർ ന്യൂസ് ചാനലിനെതിരെയും നടപടി

തൃശൂർ: കോവിഡ് 19 ബാധയെ സംബന്ധിച്ച് ആരോഗ്യവകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും  അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളാനെതിരെയും ആ പരിപാടി സംപ്രേക്ഷണം ചെയ്‌ത മാർച്ച്…

കോതമംഗലം പള്ളി കേസിൽ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച്…

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 

കൊച്ചി: ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക്…

പത്തനംതിട്ടയിലെ രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും വിശദമായ ചാർട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ…

പ്രിയങ്ക ഗാന്ധിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

ഡൽഹി: ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ  ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…