Tue. Nov 26th, 2024

Month: March 2020

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഡോക്ടറും നേഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും വീട്ടിലാണ്  നിരീക്ഷണത്തിലുള്ളത്. നിലവില്‍…

കോവിഡിനെ പ്രതിരോധിക്കാൻ പൊലീസും

കൊച്ചി: കൊറോണ വൈറസിനെ നേരിടാൻ എറണാകുളം സിറ്റി പൊലീസും സജ്ജമായിരിക്കുകയാണ്. യാത്രക്കാരെ പരിശോധിക്കാൻ പൊലീസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌,…

കൊറോണ വൈറസ്; ജില്ലയിൽ 87 പേർകൂടി നിരീക്ഷണത്തിൽ

കൊച്ചി: കൊറോണ രോഗവുമായി  ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ  പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്.…

കൊവിഡ്-19; ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പരിണിത ഫലങ്ങള്‍

കൊറോണ വൈറസ് ഭീതിയില്‍ ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ അമേരിക്ക അടക്കം മറ്റു പല സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് പോവുകയാണ്. മുപ്പത് ദിവസത്തെ യാത്രാ നിരോധനവുമായി അമേരിക്ക രംഗത്ത് വന്നതോടെ,…

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടർ 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ്കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ച് വർഷത്തെ പരിചയമുള്ള…

കോവിഡ് 19; റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രിയാക്കിയെന്നത് വ്യാജ വാർത്ത

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ താരം  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ കൊറോണ ചികിത്സയ്ക്കായി മാറ്റിയെന്നത് വ്യാജ വാർത്ത. റൊണാൾഡോ ഹോട്ടലുകൾ താത്കാലിക ആശുപത്രികളാക്കി മാറ്റിയെന്നും  ഈ ആശുപത്രികളില്‍…

സ്പാനിഷ് ലീഗ് താരങ്ങളും കോവിഡ് 19 പിടിയിലായി 

സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വലന്‍സിയയുടെ അര്‍ജന്റൈന്‍ താരം എസെക്വിയല്‍ ഗാരെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗാരെ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധിതരായ മറ്റ്…

പൗരത്വ നിയമത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. നിയമ നിർമ്മാണം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അല്ലാതെ സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ…

ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ് 

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുൻപിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊറോണ പശ്ചാത്തലത്തിൽ  ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ…

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി തായ്‌വാൻ

തായ്പേ: കോവിഡ് 19 പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയായി തായ്‌വാൻ. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്ന് വെറും 81 മൈൽ ദൂരം മാത്രം അകലെയുള്ള രാജ്യമായ തായ്‌വാനായിരുന്നു…