Thu. May 2nd, 2024

സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വലന്‍സിയയുടെ അര്‍ജന്റൈന്‍ താരം എസെക്വിയല്‍ ഗാരെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗാരെ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധിതരായ മറ്റ് താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗാരെ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam