Mon. Nov 25th, 2024

Month: March 2020

കൊവിഡ് 19; തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം, പത്തനംതിട്ടയിൽ ഇന്നലെ മൂന്ന് പേരെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ…

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു

വയനാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിൽ പുതുതായി 11 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോ‌ർട്ടിൽ…

സംസ്ഥാനത്ത് 12 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കേരളത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയാണ്. ഒരു ദിവസം…

പിടിച്ചാല്‍ പ്രതി പിണറായി, പിടിച്ചില്ലെങ്കില്‍ ദൈവത്തിന് മഹത്വം!

#ദിനസരികള്‍ 1069   പള്ളിയില്‍ അല്ലെങ്കില്‍ അമ്പലത്തില്‍ പോയിട്ട് കൊറോണ വരികയാണെങ്കില്‍ വരട്ടെ എന്നു പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട്. ആരാധനാകേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അധികാരികളുടെ ഭാഗത്തു നിന്നും…

ച​രി​ത്ര​ത്തിലാദ്യമായി രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ

മുംബൈ:   ഡോ​ള​ര്‍ 75.10 രൂ​പ​യി​ലെ​ത്തിയതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ആ​ഗോ​ള സാമ്പത്തികമാന്ദ്യം ഉറപ്പാണെന്ന് കണക്കിലാക്കി നി​ക്ഷേ​പ​ക​ര്‍ പെ​രു​മാ​റു​ന്ന​താ​ണു ഡോ​ള​റി​നെ…

സെന്‍സെക്‌സില്‍ ഇന്ന് 350 പോയന്റ് നഷ്ടം

മുംബൈ:   കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ…

യെസ് ബാങ്കിന് അറുപതിനായിരം കോടിയുടെ വായ്‌പാസഹായം പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി:   യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ്…

ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ആർബിഐ

ന്യൂഡൽഹി:   രണ്ടായിരം രൂപയ്ക്കുമുകളിലുള്ളതും പേമെന്റ് ഗേറ്റ്‌വേകൾവഴിയുള്ള പണം ഇടപാടുകൾക്കും എടിഎം/ക്രെഡിറ്റ് കാർഡ് പിൻ ഉപയോഗിക്കരുതെന്ന് ആർബിഐ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്‌വേകൾക്കുമായി…

കൊറോണയെത്തുടർന്ന് കെടിഡിസി പ്രത്യേക പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി

തിരുവനന്തപുരം:   കൊറോണവൈറസ് വ്യാപനം തടയാനായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച ‘ബ്രേക്ക് ദ ചെയിന്‍’ പരിപാടിയുടെ ഭാഗമായി കെടിഡിസിയുടെ റിസോര്‍ട്ടുകളിലും വാഹനങ്ങളിലും കര്‍ശനമായ പ്രവര്‍ത്തന പെരുമാറ്റച്ചട്ടം…