Mon. Nov 25th, 2024

Month: March 2020

കൊവിഡ് പ്രതിരോധത്തിൽ പങ്കുചേരാൻ മലയാള സിനിമ പ്രവർത്തകരും  

കൊച്ചി: കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് …

കൊവിഡ് 19; ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത മത്സരങ്ങള്‍ റദ്ദാക്കി

ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ്…

കൊറോണ നിരീക്ഷണ സമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായികയ്‌ക്കെതിരെ കേസ്

ലക്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ യുപി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. കൊറോണ നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍…

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഓഫീസിലെ ജീവനക്കാരനും കൊവിഡ് 19 ബാധ

വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ ഇയാൾ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന്…

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിങ്ടൺ: ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 

സൗദിയിൽ പൊതുഗതാഗത സംവിധാനം ഇന്ന് മുതൽ ഇല്ല

റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്സി എന്നിവ ഇന്ന് മുതൽ സർവീസ് നടത്തില്ല. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗത സംവിധാനങ്ങൾ…

കൊറോണ വൈറസിന്റെ ജനിതകഘടന ഡീക്കോഡ് ചെയ്തതായി റഷ്യ

മോസ്കോ: കൊറോണ വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകർ വൈറസിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത്…

കൊവിഡ് 19; ലോകമാകമാനം മരണ സംഖ്യ 11,000 കടന്നു 

കൊവിഡ് 19 വ്യാപനം അനിയന്ത്രിതമായതോടെ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ…

കൊവിഡ് 19 പ്രതിരോധത്തിനായി അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് 19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി  അടുത്ത മൂന്ന് മുതൽ നാല് ആഴ്ച്ച വരെ നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക…

കൊറോണ വൈറസ്; എറണാകുളത്തെ 26 പരിശോധനാ ഫലങ്ങൾ നെഗറ്റിവ് 

കൊച്ചി: എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ്. പരിശോധനയ്ക്ക് അയച്ച 33 പേരിൽ 26 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.…