Sat. Apr 27th, 2024
വാഷിങ്ടൺ:

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 

By Arya MR