Mon. Nov 25th, 2024

Month: March 2020

കൊവിഡ് 19; സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇന്നറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം…

കേരളത്തിന്റെ സ്വന്തം കാപ്പാബ്ലാങ്ക

#ദിനസരികള്‍ 1071 കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കൈയ്യില്‍ ഒരു മാന്ത്രിക ദണ്ഡുമില്ല. ഒരു തരത്തിലുള്ള അമാനുഷികതയും അദ്ദേഹത്തെ തൊട്ടുനില്ക്കുന്നുമില്ല. കൂട്ടിന് ദൈവങ്ങളില്ല. ഒരു മഹാപാരമ്പര്യത്തിന്റെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – പ്രകൃതിയും മനുഷ്യനും – കെ എന്‍ ഗണേഷ്

#ദിനസരികള്‍ 1070   ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എന്‍ ഗണേഷ്, തന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത്:- “മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഇന്ന്…

പ്രൈവറ്റ് ബസുകളില്‍ സാനിറ്റൈസര്‍ നല്‍കി ഭാരത് മാതാ കോളേജ്

കാക്കനാട്: പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി തൃക്കാക്കര ഭാരത് മാതാ കോളേജ്, കാക്കനാട് ബസ്റ്റാന്റിലെ പ്രൈവറ്റ് ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. യാത്രക്കാർക്കും ബസ്…

ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഐസൊലേഷനിൽ

ഡൽഹി: തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍…

കൊറോണ വൈറസ്; ‘സ്വരക്ഷ’ പദ്ധതിയുമായി കൊച്ചി പോലീസ്

കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈദ്യസഹായം വീടുകളില്‍ ലഭ്യമാക്കുന്ന ‘സ്വരക്ഷ’ പദ്ധതിയുമായി കൊച്ചി പോലീസ് രംഗത്ത്. വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുനൽകാൻ…

മുന്‍ സ്‍കോട്‍ലന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 ബാധ

എഡിൻബർഗ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍…

കൊവിഡ് പശ്ചാത്തലത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ 

കൊച്ചി: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ. എന്നാൽ ഇന്നലെ എത്തിയ നാല് കപ്പലുകളിലെയും മുഴുവൻ ജീവക്കാരെയും യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും…

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു

കൊച്ചി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണമെന്നാണ് ഉത്തരവ്. നിലവിൽ…

അഴിമതി ആരോപണം; പുതുവൈപ്പ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി

കൊച്ചി: ഇടനിലക്കാർ വഴി അഴിമതി നടത്തുന്നുവെന്ന സിപിഐ ആക്ഷേപത്തെ തുടർന്ന് തഹസിൽദാരും റവന്യു ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിന് ശേഷം  പുതുവൈപ്പ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വില്ലേജ്…