Fri. Apr 19th, 2024
കൊച്ചി:

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ. എന്നാൽ ഇന്നലെ എത്തിയ നാല് കപ്പലുകളിലെയും മുഴുവൻ ജീവക്കാരെയും യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 198 ജീവനക്കാരെയും 514 യാത്രക്കാരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam