Fri. Mar 29th, 2024
കൊച്ചി:

ഇടനിലക്കാർ വഴി അഴിമതി നടത്തുന്നുവെന്ന സിപിഐ ആക്ഷേപത്തെ തുടർന്ന് തഹസിൽദാരും റവന്യു ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിന് ശേഷം  പുതുവൈപ്പ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വില്ലേജ് ഓഫീസർ വി പി അശോകനെ കാക്കനാട് സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റവന്യു ഇൻസ്പെക്ടർ രുമ കെ സ്വാമിയെ പുതുവൈപ്പ് വില്ലേജ് ഓഫീസറായും നിയമിക്കുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam