Sat. Jan 18th, 2025

Day: March 14, 2020

കോവിഡ് 19; വർക്കല റിസോർട്ടിലെ ആളുകളെ മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വർക്കല റിസോർട്ടിലെ 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ…

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് 

ഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ  പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ പുറത്ത്. മൂർച്ചയേറിയ ആയുധം കൊണ്ട് 12 തവണ കുത്തേറ്റാണ് അങ്കിത് ശർമ്മ  മരിച്ചതെന്ന്…

കൊറോണ ഭീതിയിൽ മലയാള ചിത്രങ്ങളുടെ ചിത്രീകരണങ്ങളും നിർത്തിവെയ്ക്കുന്നു

  കൊറോണ ഭീതിയിൽ സംസ്ഥാനത്ത് തീയറ്ററുകൾ അടച്ചതിന് പിന്നാലെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരുന്ന ചിത്രങ്ങളുടെ ചിത്രീകരണവും നിർത്തിവെയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ നിർത്തിയത് മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന…

തിരുവനന്തപുരം സ്വദേശികളായ കൊറോണ രോഗികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു 

തിരുവനന്തപുരം: യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയ കോവിഡ് ബാധിതരായ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച…

തമിഴ് നടൻ വിജയ്‌ക്ക് ആദായനികുതി വകുപ്പിന്റെ ക്ലീൻ ചിറ്റ്

ചെന്നൈ: നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്.  ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദായനികുതി വകുപ്പ് വിജയ്‌യുടെ…

പക്ഷിപ്പനി; മലപ്പുറത്തും വളര്‍ത്തുപക്ഷികളെ കൊന്നു തുടങ്ങി

മലപ്പുറം: കോഴിക്കോടിന് പിന്നാലെ പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിലും കോഴികളേയും താറാവുകളേയും വളർത്തു പക്ഷികളേയും കൊന്നു തുടങ്ങി. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാണ് പക്ഷികളെ…

‘കെജിഎഫ് ചാപ്റ്റർ 2’; റിലീസ് തീയതി പ്രഖ്യാപിച്ചു

  ഇന്ത്യയിൽ  ഉടനീളം ബോക്സ്ഓഫീസ് വിജയം കരസ്ഥമാക്കിയ കന്നഡ ചിത്രം ‘കെജിഎഫ്’ന്റെ രണ്ടാം ഭാഗം ‘കെജിഎഫ് ചാപ്റ്റർ 2’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. യഷ് പ്രധാനകഥാപാത്രമാകുന്ന ചിത്രം ഈ…

ഇറ്റലിയിൽ നിന്നെത്തിയ ആദ്യസംഘത്തെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കും

കൊച്ചി: ഇറ്റലിയിൽ കുടിങ്ങിയ പതിമൂന്ന് പേരെ ദുബായ് വഴിയുള്ള എമിറേറ്റ്‍സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നതിനായി ആരോഗ്യവകുപ്പ് ഇവരെ വീടുകളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ…

കുവൈത്തിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 100 ആയി. കുവൈത്തിൽ ഇന്ന് മുതൽ ജുമാ…

രാജ്യം കോവിഡ് 19 ഭീതിയിൽ; പത്തനംതിട്ടയിലെ 40 പേരുടെ പരിശോധനാ ഫലം ഇന്ന് വരും 

ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധയെത്തുടർന്നുള്ള മരണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് ദില്ലി റാം…