Thu. Apr 25th, 2024
കൊച്ചി:

ഇറ്റലിയിൽ കുടിങ്ങിയ പതിമൂന്ന് പേരെ ദുബായ് വഴിയുള്ള എമിറേറ്റ്‍സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നതിനായി ആരോഗ്യവകുപ്പ് ഇവരെ വീടുകളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേർ ണ്ണൂർ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam