Fri. Apr 26th, 2024
മലപ്പുറം:

കോഴിക്കോടിന് പിന്നാലെ പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിലും കോഴികളേയും താറാവുകളേയും വളർത്തു പക്ഷികളേയും കൊന്നു തുടങ്ങി. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാണ് പക്ഷികളെ സംസ്കരിക്കുന്നത്. മൂന്നുദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam