Thu. Apr 25th, 2024

 

ഇന്ത്യയിൽ  ഉടനീളം ബോക്സ്ഓഫീസ് വിജയം കരസ്ഥമാക്കിയ കന്നഡ ചിത്രം ‘കെജിഎഫ്’ന്റെ രണ്ടാം ഭാഗം ‘കെജിഎഫ് ചാപ്റ്റർ 2’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. യഷ് പ്രധാനകഥാപാത്രമാകുന്ന ചിത്രം ഈ വർഷം ഒക്ടോബർ 23ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.

By Arya MR