Sat. Jan 18th, 2025

Day: March 11, 2020

ഡൽഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങൾ കത്തിക്കാൻ ഹൈക്കോടതി അനുമതി 

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പൗരത്വ  കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍…

1,500 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ സർക്കാർ

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു ഉത്തരവിൽ ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,500 താലിബാൻ തടവുകാരെ വിട്ടയക്കാൻ ഒരുങ്ങുന്നു.…

കൊറോണ വൈറസ്; ചൈനയിൽ 103 വയസ്സുകാരി സുഖം പ്രാപിച്ചു 

ചൈന: വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ…

ജർമ്മിനിയിൽ 70 ശതമാനം ജനസംഖ്യയിലേക്കും കൊറോണ വ്യാപിച്ചേക്കുമെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍

ജർമ്മനി: ജര്‍മ്മന്‍കാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ എഴുപത് ശതമാനം പേരിലേക്കും മാരകമായ കൊറോണാ വൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്പില്‍ പകര്‍ച്ചവ്യാധി…

ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ബൈജു രവീന്ദ്രന്‍ 

സ്വിറ്റ്സർലന്റ് :  ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ്…

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ്

 ബ്രിട്ടൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു.…

രാജീവ് ചന്ദ്രശേഖർ: പെരുംനുണയുടെ വ്യവസായി

രാജീവ് ചന്ദ്രശേഖർ എന്ന കോടീശ്വരൻ ബിജെപിയുടെ രാജ്യസഭ എം പി അതിലുപരി ഇന്ത്യൻ മാധ്യമലോകത്തെ വ്യവസായ പ്രമുഖൻ. കേന്ദ്രസർക്കാർ വിലക്കുകൾ മാധ്യമങ്ങൾക്ക് മേലെ വരുന്ന സാഹചര്യത്തിൽ വലതുപക്ഷ…

കൊവിഡ് 19 വ്യാപനം; ഒപ്പം വംശീയവൈര്യവും

ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഭീതി പരത്തുകയാണ് കൊവിഡ് 19. ആഗോള തലത്തില്‍ 4000 പേരുടെ ജീവനെടുത്ത വൈറസ്, 1,13,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന വിവരങ്ങള്‍.…

കൊറോണയെക്കുറിച്ച് ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന

കൊച്ചി ബ്യൂറോ:   കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുമ്പോൾ, ഇനിയും എന്തു വേണം, വേണ്ട എന്ന് സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കാനും…

രാജ്യത്ത് ഉള്ളിയുടെയും തക്കാളിയുടെയും വില കുറയുന്നു 

ഡൽഹി: രാജ്യത്ത് വിളവെടുപ്പ് കാലമായതിനാൽ ഉള്ളിയുടെയും തക്കാളിയുടെയും വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ്…