Sat. Jan 18th, 2025

Day: March 10, 2020

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്‌ഡ്‌ ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ…

കൊറോണ വൈറസ്; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ,തിയറ്ററുകൾ അടച്ചിടണം

തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി…

സൌദി: രാജകുടുംബാംഗങ്ങളുടെ അറസ്റ്റിൽ പ്രതികരിക്കാതെ ഭരണകൂടം

സൌദി അറേബ്യ:   അശാന്തിയുടെ ദിനങ്ങളിലൂടെയാണ് സൌദി രാജകുടുംബം ഇപ്പോൾ കടന്നുപോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുക്കാമെങ്കിൽ, സൽമാൻ രാജാവിനെതിരെ അട്ടിമറിശ്രമം നടത്തിയതിന് രാജകുടുംബത്തിലെ മൂന്നുപേരെ കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം…

കൊറോണ വൈറസിനെ തുടർന്ന് മഡോണയുടെ ‘മാഡം എക്സ് ടൂർ’ പാരീസ് ഷോകൾ റദ്ദാക്കി   

ഫ്രാൻസ്: കൊറോണ വൈറസ് വ്യാപനത്താൽ ആയിരത്തിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളിൽ ഫ്രാൻസിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണം മഡോണയുടെ ‘മാഡം എക്സ് ടൂർ’ ഷോകൾ റദ്ദാക്കി. മാർച്ച് 10-11 ന്…

ടീസ് മാർ ഖാൻ വിജയിക്കാതിരുന്നത്തിൽ അവർ സന്തോഷിച്ചു: ഫറാ ഖാൻ 

മുംബൈ: ബോളിവുഡ് സിനിമ  ‘ടീസ് മാർ ഖാൻ’ പരാജയപെട്ടത് ചിലർ ആഘോഷിച്ചപ്പോൾ സിനിമാ മേഖലയിൽ വ്യാജസുഹൃത്തുക്കളുണ്ടെന്ന് മനസിലായതായി ചലച്ചിത്ര നിർമ്മാതാവ് ഫറാ ഖാൻ. അവർ തീർച്ചയായും വളരെയധികം സന്തോഷിച്ചു, അവർക്ക് സന്തോഷം…

ക്രിസ്റ്റ്യന്‍ ബെയ്ല്‍ ‘തോറി’ല്‍ വില്ലനായി എത്തുന്നു  

ലണ്ടൻ: മാര്‍വല്‍ സ്റ്റുഡിയോയുടെ തോര്‍: ലവ് ആന്റ് തണ്ടര്‍ എന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ വില്ലനായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ നടി ടെസ്സ…

സ്വീ​ഡി​ഷ്​ ന​ട​ന്‍ മാ​ക്​​സ്​ വോ​ണ്‍ സൈ​ഡോ അ​ന്ത​രി​ച്ചു  

സ്വീഡൻ: സ്വീ​ഡ​നി​ല്‍​ നി​ന്നു​ള്ള യൂ​റോ​പ്യ​ന്‍-​അ​മേ​രി​ക്ക​ന്‍ ച​ല​ചി​ത്ര​താ​രം മാ​ക്​​സ്​ വോ​ണ്‍ സൈ​ഡോ അ​ന്ത​രി​ച്ചു. ലോ​ക​പ്ര​സി​ദ്ധ ചി​ത്രം ‘സെ​വ​ന്‍​ത്​ സീ​ലി’​ലെ അന്റോണിയസ്​ ബ്ലോ​ക്​ എ​ന്ന ഭ​ട​നെ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ വോ​ണ്‍, വി​ല്യം…

വരുമാന അസമത്വം, അസ്വീകാര്യമായ വസ്തുത; ഡിസൈനർ നീത  

മുംബൈ: വരുമാന അസമത്വം ഇപ്പോഴും ജീവിതത്തിന്റെ അസ്വീകാര്യമായ വസ്തുതയാണെന്ന് ഡിസൈനർ നീത.  സങ്കീർണ്ണമായ സാമൂഹിക മുന്നേറ്റങ്ങൾ  മാറ്റത്തിന് കാരണമായെന്നും പക്ഷെ നിലവിലും  സ്ഥിതി സങ്കീർണ്ണമാണെന്നും നീത. സ്ത്രീകളുടെ…

 ഹോളിവുഡ് ചിത്രം ജംഗിള്‍ ക്രൂസ്: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി  

ലണ്ടൻ: 2020 ലെ അമേരിക്കന്‍ സാഹസിക ചിത്രമാണ് ജംഗിള്‍ ക്രൂസ്. ഡിസ്‌നിയുടെ അതേപേരിലുള്ള കോമിക്‌സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ജൗമി കോലറ്റ്-സെറ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഡ്വെയ്ന്‍…

സംസ്ഥാനത്ത് തിയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം…