Fri. Apr 19th, 2024
സ്വീഡൻ:

സ്വീ​ഡ​നി​ല്‍​ നി​ന്നു​ള്ള യൂ​റോ​പ്യ​ന്‍-​അ​മേ​രി​ക്ക​ന്‍ ച​ല​ചി​ത്ര​താ​രം മാ​ക്​​സ്​ വോ​ണ്‍ സൈ​ഡോ അ​ന്ത​രി​ച്ചു. ലോ​ക​പ്ര​സി​ദ്ധ ചി​ത്രം ‘സെ​വ​ന്‍​ത്​ സീ​ലി’​ലെ അന്റോണിയസ്​ ബ്ലോ​ക്​ എ​ന്ന ഭ​ട​നെ അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ വോ​ണ്‍, വി​ല്യം ഫ്രൈ​ഡ്​​കി​നിന്റെ പ്രേ​ത​സി​നി​മ ‘എ​ക്​​സോ​ര്‍​സി​സ്​​റ്റ്​’ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഗെ​യിം ഓ​ഫ്​ ത്രോ​ണ്‍​സ്, സ്​​റ്റാ​ര്‍ വാ​ര്‍​സ്​ സീ​രീ​സു​ക​ളി​ലും ഭാഗമായി. കാ​ന്‍, വെ​നീ​സ്, ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ഫി​ലിം ഫെ​സ്​​റ്റി​വ​ലു​ക​ളി​ല്‍ പു​ര​സ്​​കാ​രം നേ​ടി​യ വോണ്‍, ര​ണ്ടു​ത​വ​ണ ഓ​സ്​​ക​ര്‍ അ​വാ​ര്‍​ഡി​ന്​ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.