Sun. Jan 19th, 2025

Day: March 6, 2020

കേരള ഹാക്കത്തോണിന് അങ്കമാലിയിൽ തുടക്കം

അങ്കമാലി:  ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന  റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് അങ്കമാലിയില്‍ അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി ഹാക്കത്തോൺ…

അങ്കമാലിയിൽ ഹരിത കർമ്മസേന പ്രവർത്തനം ആരംഭിച്ചു

അങ്കമാലി: അങ്കമാലി നഗരസഭയിൽ രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യശേഖരണത്തിന് തുടക്കമായി. 40 പേരടങ്ങുന്ന സേനയാണ് രൂപീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്.…

കോവിഡ് 19 : ജില്ലയിൽ നിരീക്ഷണം ശക്തമാക്കി, റെയിൽവേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനുകളിലും ഹെൽപ്‌ ഡെസ്‌കുകൾ തുടങ്ങും

എറണാകുളം: കോവിഡ്‌ 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും സുരക്ഷ ശക്തമാക്കി. ഗൾഫ് മേഖലകളിൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾ തിരികെയെത്താനുള്ള…

റീബൂട്ട് ഹാക്കത്തോൺ ആരംഭിച്ചു

അങ്കമാലി: ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ച മുപ്പത്തിയാറ് മണിക്കൂർ നീണ്ടു നിൽക്കുന്ന അസാപ്പ് റീബൂട്ട് ഹാക്കത്തോണിൽ നിന്ന് ചില ദൃശ്യങ്ങൾ.

കളമശ്ശേരി നഗരസഭ രണ്ടാഴ്ച മുമ്പ് ടാർ ചെയ്ത റോഡ് തകരുന്നതായി പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍ 

കളമശ്ശേരി: എട്ട് ലക്ഷത്തോളം രൂപ ചെലവിട്ട് റീടാർ ചെയ്ത കളമശ്ശേരിയിലെ വിടാക്കുഴ -അമ്പലപ്പടി റോഡ് പൊളിഞ്ഞുപോകുന്നതായി പരാതി. നഗരസഭ രണ്ടാഴ്ച മുൻപാണ് റീടാറിങ് പൂര്‍ത്തിയാക്കിയത്. ചെരുപ്പിട്ട് നടന്നാൽ…

കോറോണയെ നേരിടാൻ ആർബിഐ സജ്ജമെന്ന് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ശക്തികാന്ത ദാസ്

മുംബൈ: കൊറോണ ആഗോള വിപണിയെ തകർക്കുന്നുവെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കാൻ  ആ​​​​ര്‍​​​​ബി​​​​ഐ സു​​​​സ​​​​ജ്ജ​​​​മെ​​​​ന്ന് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ശ​​​​ക്തി​​കാ​​​​ന്ത ദാ​​​​സ്. കൊ​​​​റോ​​​​ണ മൂ​​​​ലം സാമ്പത്തിക ​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കാ​​​​വു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ നി​​​​ര്‍​​​​ണ​​​​യി​​​​ച്ച്‌ ഉ​​​​ചി​​​​ത​​​​മാ​​​​യ…

ഇപിഎഫ് പലിശ 8.5 ശതമാനമാക്കി കുറച്ചു

ഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം എട്ടര ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ് ട്രസ്റ്റ്‌ യോഗം തീരുമാനിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍…

ഓണ്‍ലൈന്‍ കറന്‍സിയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്

‘ദ് ലിബ്ര അസോസിയേഷന്‍’ എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി ദാതാവായ കമ്പനി ഫേസ്ബുക്ക് ആരംഭിച്ചു. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനാണ് ഈ നീക്കം.…