Sat. May 17th, 2025

Month: February 2020

വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നാളെ പ്രത്യേക ദൗത്യം

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാൻ സി 17 മിലിറ്ററി എയർക്രാഫ്റ്റ് നാളെ വുഹാനിലേക്ക്. ഇതേ വിമാനത്തിൽ തന്നെ  ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കുമെന്നാണ്…

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബിൽ നിയമമായി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമമായി മാറി. 31 വോട്ടുകൾക്കെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ…

ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇന്ന് സംസ്ഥാനത്ത് ചൂടിന് നല്ല ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ ലഹരി പാനീയങ്ങൾ ഒഴിവാക്കണമെന്നും ഉച്ചവെയിൽ…

ഷുഹൈബ് കൊലപാതകം; പ്രാഥമികവാദം ഇന്ന് കേൾക്കും

തലശ്ശേരി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് പ്രാഥമിക വാദം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കേൾക്കും. കേസിൽ രണ്ട് കുറ്റപത്രങ്ങളിലായി 17…

യേശു നടന്ന വഴികള്‍

#ദിനസരികള്‍ 1038   യേശു നടന്ന വഴികളിലൂടെ നടക്കുകയെന്നത് എത്ര മനോഹരമായ അനുഭവമായിരിക്കും നമുക്ക് അനുവദിക്കുക? ബെത്‌ലഹേമിലെ ജനനം മുതല്‍ ഗാഗുല്‍ത്തയിലെ കുരിശിലേറ്റപ്പെടല്‍ വരെയുള്ള തന്റെ ജീവിതകാലത്ത്…

മൂന്നാംലോക പരിഹാസ്യതകളുടെ ഗുജറാത്ത് മാതൃക

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാനൊരുങ്ങുന്ന ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 24ന് ഇന്ത്യയിൽ എത്തുകയാണ്.…

അബുദാബിയിൽ അഗ്നിശമന റോബോർട്ട് പരീക്ഷണം നടത്തി 

അബുദാബി: അപകട സ്ഥലങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിന്യസിക്കാന്‍ കഴിയുന്ന അഗ്നിശമന റോബോട്ട് അബുദാബിയില്‍ പരീക്ഷിച്ചു. കാറ്റര്‍പില്ലര്‍ ട്രാക്കിലെ ടര്‍ബൈന്‍ ടി എ എഫ് 35 റോബോര്‍ട്ടാണ് വെള്ളവും…

ഇൻഡിഗോ എയർലൈൻസ് ദുബായ് കൊൽക്കത്ത സർവീസ് ആരംഭിച്ചു 

ദുബായ്: ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദുബായിക്കും കൊല്‍ക്കത്തയ്ക്കുമിടയില്‍ ദിവസേന നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 320 -യുടെ പുതിയ സേവനം ഞായറാഴ്ച ഉച്ചയ്ക്ക് ദുബായ് എയര്‍പോര്‍ട്ട്…

വെയില്‍മരങ്ങള്‍; ഫെബ്രുവരി 28 ന്

തിരുവനന്തപുരം: ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള, സൗത്ത് ഏഷ്യന്‍ ഫിലിം ചലച്ചിത്രമേള, സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര  ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ഇന്ദ്രന്‍സിന് മികച്ച നടനെന്ന അംഗീകാരം നേടിക്കൊടുത്ത വെയില്‍മരങ്ങള്‍ റിലീസിനെത്തുകയായി.…