Sun. Jan 19th, 2025

Month: January 2020

മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ അറസ്റ്റ്…

പൗരത്വനിയമ ഭേദഗതിയ്ക്കെതിരെയുള്ള നിലപാട്: സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് സര്‍ക്കാരിന്റെ പരാതി

തിരുവനന്തപുരം:   പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ കേന്ദ്രവുമായി പോര് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് സര്‍ക്കാര്‍. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി…

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാമെന്ന് ഉന്നതോദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ 

തിരുവനന്തപുരം:   മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥസമിതിയുടെ ശുപാര്‍ശ. കുറ്റപത്രം…

പൗരത്വനിയമഭേദഗതി: യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്

യൂറോപ്പ്:   ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ചതുടങ്ങി. വ്യാഴാഴ്ചയാണ് ഇതില്‍ വോട്ടെടുപ്പ്. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ്…

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് താക്കൂറിന്‍റെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന…

ബ്രക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു

ബ്രിട്ടൺ: ബ്രക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ നിന്നും ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങി. നാളെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്‍റെ ഉടമ്പടി…

പശ്ചിമ ബംഗാളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു

ബംഗാൾ: പശ്ചിമ ബംഗാളില്‍ ഇന്നലെ ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ചെന്നാണ് റിപ്പോര്‍ട്ട്.…

കൊ​റോ​ണ വൈ​റ​സ്; ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും

ചൈന: കൊറോണവൈറസ് ബാധയില്‍ 132 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും..…

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം

ന്യൂ ഡൽഹി: പള്ളികളില്‍ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങള്‍ സ്ത്രീകളെ വിലക്കുന്നില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സുപ്രീംകോടതിയില്‍…

പൗരത്വ നിയമത്തിനെതിരെ യൂറോപ്യൻ പ്രമേയം ഇന്ന് അവതരിപ്പിക്കും

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ പാർലമെന്റ് ഇന്ന് പ്രമേയം അവതരിപ്പിക്കും. ഇന്ന് ചര്‍ച്ച നടത്തിയ ശേഷം പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.  751 എംപിമാരില്‍ 560 എംപിമാരും…