ബോളിവുഡിന്റെ സഹായത്തോടെ പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് പിയുഷ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്
ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് പിയുഷ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്
ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശിശു മരണം വന്‍ വിവാദമായിരിക്കെയാണ് ഗുജറാത്തിലെ വിവരങ്ങളും പുറത്തുവരുന്നത്..
ലഖ്നൗ, ഹാപുര്‍, രാംപുര്‍, ഷഹജാന്‍പുര്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതലായി അഭയാര്‍ത്ഥികള്‍ ഉള്ളത്
മന്ത്രി പദവിയിലിരിക്കെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രഘുബര്‍ദാസ്
ആളുകള്‍ക്ക് അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൂക്കിനോക്കാനും പകരം ഊഷ്മള ഭക്ഷണം ആസ്വദിക്കാനും കഴിയും എന്നതാണ് ഈ കഫേയുടെ ആശയം
1979 ല്‍ ടെഹ്റാനിലെ യുഎസ് എംബസിയില്‍ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാന്‍ ബന്ദികളാക്കിയിരുന്നു
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുടെ വാദങ്ങളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയ വ്യക്തിയാണ് രശ്മിത രാമചന്ദ്രന്‍
#ദിനസരികള്‍ 992 (എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം) അധികാരികളുടെ അനിഷ്ടം പ്രധാനമായും മുസ്ലിങ്ങളുടെ നേരെയായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ ഈ…
കൊച്ചി: ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍…