സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് എന്റെ തെറ്റ്; രമേഷ് ചെന്നിത്തല
അന്ന് മഹേഷ് കുമാര്‍ സിംഗ്ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്
അന്ന് മഹേഷ് കുമാര്‍ സിംഗ്ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്
#ദിനസരികള്‍ 995 ആനന്ദ്, രാഷ്ട്രപരിണാമത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്ന ലേഖനത്തില്‍ എന്തുകൊണ്ട് ജനാധിപത്യം പരാജയപ്പെടുന്നു എന്നൊരു ചോദ്യത്തെ ഉന്നയിച്ചുകൊണ്ട് എഴുതുന്നു:- “ഉത്തരം ഒരു പക്ഷേ ചോദ്യത്തില്‍…
പറവൂര്‍: സ്വാഭിമാന സദസ് എന്ന പേരില്‍ ഹിന്ദു ഐക്യവേദി എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി മുന്‍ പൊലീസ് മേധാവി ടിപി…
ന്യൂ ഡല്‍ഹി: ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് നല്‍കിയ ഹര്‍ജി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും.…
അലഹബാദ്: ഉത്തര്‍പ്രദേശിലെ പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍…
പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗികപ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസു, ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ…
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെഭാഗമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ജില്ലാബാങ്ക് എന്ന പദവിയിൽ അവർക്ക് പ്രവർത്തിക്കാനാകാത്തവിധം…
റിയാദ്: ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. മേഖലയിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ്…
ന്യൂ ഡല്‍ഹി: നിര്‍ഭയ കേസില്‍ കാത്തിരുന്ന വിധി വന്നു. നാലു പ്രതികളെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പ്രത്യേക കോടതി വിധിച്ചു,…