ദര്‍ബാറിനും രജനിയ്ക്കും വേണ്ടി ശരീരത്തില്‍ ശൂലം കുത്തയിറക്കിയും, മണ്ണിലിട്ട ചോറു വാരിതിന്നും ആരാധകര്‍, വിമര്‍ശനം
ചെന്നെെ: രജനികാന്തിന്‍റെ ദര്‍ബാറിന്‍റെ വിജയത്തിനായി ആരാധകര്‍ നടത്തുന്ന പേക്കൂത്തിന് സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മധുരയിലെ അമ്മന്‍ കോവിലില്‍ പ്രത്യേക പൂജയും വഴിപാടും നടത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍…