Wed. Jan 22nd, 2025

Month: January 2020

നിയന്ത്രിക്കപ്പെടാത്ത മാഫിയകള്‍!

#ദിനസരികള്‍ 1013   തന്റെ സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണെടുത്ത സംഘത്തെ ചോദ്യം ചെയത് യുവാവിനെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത നാം വായിച്ചു. തിരുവനന്തപുരത്തിനടുത്ത്…

പോഹയിൽ പുകഞ്ഞ് ബിജെപി നേതാവ്

ന്യൂഡൽഹി:   ബിജെപി നേതാവ് കൈലാശ് വിജയ്‌വർഗീയ വ്യാഴാഴ്ച പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരിൽ പൊതുജനവിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൻഡോറിലെ തന്റെ വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നിർമ്മാണത്തൊഴിലാളികളിൽ ചിലർ ബംഗ്ലാദേശികളാണെന്ന്…

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം,…

പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഎമ്മില്‍ ഭിന്നത, വസ്തുത വ്യക്തമാക്കണമെന്ന് പ്രതിപക്ഷം

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിനെ ചൊല്ലി സിപിഎമ്മിനകത്ത് കടുത്ത ഭിന്നത. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളി എംവി ഗോവിന്ദനും പി ജയരാജനും രംഗത്തെത്തിയത് വാദ…

തദ്ദേശ വോട്ടർപട്ടിക; പേര് ചേർക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്

കൊച്ചി:   പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജില്ലയിൽ അപേക്ഷ സമർപ്പിച്ചത് നാന്നൂറോളം പേർ മാത്രം. രാഷ്ട്രീയ പാർട്ടികൾ സജീവമായി ഇടപെടാത്തതും…

സിസ്റ്റർമാരുടെ ഡോക്ടേഴ്‌സ് ഫോറം; മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

 ആലുവ:   ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്‌സ് ഫോറം ദേശീയ സെമിനാറിനു തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാര്  നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.…

കനാൽവെള്ളം പാടങ്ങളിലേക്ക് ലഭിക്കുന്നില്ല; സ്വകാര്യ വ്യക്തികൾ ചോർത്തുന്നതായി പരാതി 

കൊച്ചി:   കനാൽ വെള്ളത്തെ ആശ്രയിച്ച് നെൽകൃഷിയിറക്കിയ കർഷകർ ഇപ്പോൾ ദുരിതത്തിലാണ്. ജനുവരി ആദ്യം തന്നെ കർഷകർക്കായി പെരിയാർ വാലി കനാലുകളിൽ നിന്നും വെള്ളം തുറന്നു വിട്ടുവെങ്കിലും ഇത്…

ആഭരണങ്ങള്‍ വില്‍ക്കാന്‍ ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമല്ല

തിരുവനന്തപുരം:   സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നതു കൊണ്ട് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസ്സമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍.…

മിനിമം വേതനം; ചട്ടവ്യവസ്ഥ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

എറണാകുളം:   സ്വകാര്യ മേഖലയില്‍ മിനിമ വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ടിത വേജ് പെയ്മെന്റ് സംവിധാനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന…

കൊറോണ വൈറസ്; റിപ്പബ്ലിക്ക് ദിന പരിപാടികൾ റദ്ദാക്കി

ചൈന:   ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ബീജിങ്ങിൽ നടത്താനിരുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ ഇന്ത്യൻ എംബസി റദ്ദാക്കി.…