Tue. Jan 21st, 2025

Month: January 2020

ഇറാഖിലെ യുഎസ് എംബസി മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം

ബാഗ്‌ദാദ്‌: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ‘അജ്ഞാത’ റോക്കറ്റാക്രമണം.  ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് സമീപമാണ്…

ആഫ്രിക്ക ലാസ്സ വൈറസ് ബാധയിൽ; മരണം 29 ആയി

നൈജീരിയ: ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍…

പൗരത്വ ഭേതഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

കൊൽക്കത്ത: കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ സർക്കാരും. ഇവിടെ ബംഗാളില്‍ തങ്ങള്‍ സിഎഎയോ എന്‍ആര്‍സിയോ എൻപിആറോ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി…

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇനിമുതൽ സ്റ്റേഷൻ പരിധിയില്ല

തിരുവനന്തപുരം: ഇനിമുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ പരിധിയിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. പരാതിക്കാർക്ക് സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത ശേഷം ബന്ധപ്പെട്ട…

കേരളം കൊറോണയെ നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിച്ചിട്ടുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.  എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.…

ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍, സ്വരേവ് ക്വാട്ടറിൽ പ്രവേശിച്ചു

മെൽബോൺ പാർക്ക്: നിക്ക് കിർഗിയോസിനെ തോൽപ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും  ആന്‍ഡ്ര്യൂ റുബ്‌ലെവിനെ പരാജയപ്പെടുത്തി അലക്സാണ്ടര്‍ സ്വരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കവർട്ടറിൽ പ്രവേശിച്ചു. …

രഞ്ജി ട്രോഫിയിൽ മോശം പ്രകടനവുമായി കേരളം

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വെറും 162 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.…

ഐ ലീഗ്: ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം എഫ്സിക്ക് ജയം

കോഴിക്കോട്: ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്സിനെതിരെ കേരള ഗോകുലം എഫ്സിക്ക് തകർപ്പൻ ജയം. ഞായറാഴ്ച കോഴിക്കോട് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം എഫ്‌സി വിജയിച്ചത്.…

ഇന്ത്യൻ പേസർ ബുമ്രയ്ക്ക് ശാപം നൽകി ന്യൂസിലാൻഡ് താരം

ഓക്‌ലാൻഡ്: ന്യൂസിലാൻഡ് പരമ്പരയിൽ രണ്ടാമതും വിജയക്കൊടി പാറിച്ച ഇന്ത്യയ്ക്ക് രസകരമായ ശാപം നൽകി ന്യൂസിലാൻഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ടി ട്വൻറിയിലെ അഞ്ച് മത്സരങ്ങളിലെ ആദ്യ രണ്ടിലും…

റൊണാൾഡോയുടെ മികവിലും വിജയിക്കാനാകാതെ യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ മിന്നും പ്രകടനത്തിലും വിജയിക്കാനാകാതെ യുവന്റസ് ടീം. യുവെന്റസ് പരിശീലകൻ മൗറീസിയോ സാറിയുടെ പഴയ ടീമായ നാപ്പോളിയാണ് യുവെന്റസിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ…