Sat. Apr 27th, 2024

ഇറ്റാലിയൻ സീരി എയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ മിന്നും പ്രകടനത്തിലും വിജയിക്കാനാകാതെ യുവന്റസ് ടീം. യുവെന്റസ് പരിശീലകൻ മൗറീസിയോ സാറിയുടെ പഴയ ടീമായ നാപ്പോളിയാണ് യുവെന്റസിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നാപ്പോളിയുടെ ജയം. എട്ടാം ലീഗ് മത്സരത്തിലും യുവന്റസിന് വിജയിക്കാനായില്ലെങ്കിലും പോയിന്റ് പട്ടികയിൽ 21 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി യുവെന്റസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

By Athira Sreekumar

Digital Journalist at Woke Malayalam