സിഎഎ കരട് ചട്ടങ്ങള്‍ തയ്യാര്‍; ചട്ടങ്ങളില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല
ന്യൂഡൽഹി: സിഎഎ കരട് ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. കരടില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംങ്ങല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കും എന്നതാണ് വ്യക്തമാകുന്നത്.…