Mon. Nov 18th, 2024

Month: January 2020

നടി ശബാന ആസ്മിയെ ആക്ഷേപിച്ച് പോസ്റ്റ്; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

നോയിഡ: ബോളിവുഡ് നടി ശബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സർക്കാർ സ്കൂൾ‌ അ​ധ്യാപികയെ സസ്പെൻഡ് ചെയ്തു. തികളാഴ്ചയാണ് ഗ്രെയ്റ്റർ നോയിഡയിലെ ദാദ്രി ജൂനിയർ…

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കില്ല; രാജ് താക്കറെ

മഹാരാഷ്ട്ര: നവനിർമാൺ സേന സ്ഥാപകൻ  രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള തന്റെ പുതിയ നിലപാട് വ്യക്തമാക്കി.  ഫെബ്രുവരി 9 ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി പൗരത്വ നിയമ ഭേദഗതിയെ…

കുമ്പളത്തു റെയിൽവേ ഗേറ്റ് അടച്ചു, ദുരിതത്തിലായി നാട്ടുകാർ 

കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുമ്പളം സ്കൂൾ ഭാഗത്തെ റെയിൽവേ ഗേറ്റ് അടച്ചത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.ജനുവരി 25 നാണ് റെയിൽവേ ഗേറ്റ്  അടച്ചത്.അടക്കുന്നതുമായി ബന്ധപ്പെട്ട വിവരം ബോര്ഡില് പ്രദർശിപ്പിച്ചത് 24…

ആമസോണിന്റെ കാലാവസ്ഥ നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ

വാഷിംഗ്ടൺ: 360 ലധികം ആമസോൺ ജീവനക്കാർ കാലാവസ്ഥയ്ക്കും ബാഹ്യ ആശയവിനിമയ നയങ്ങൾക്കുമെതിരെ കമ്പനി സ്വീകരിച്ച നിലപാടിനെ തുടർന്ന് രംഗത്ത്. എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനെയും കാലാവസ്ഥ നിഷേധിക്കുന്ന കൂറ്റൻ…

നിർഭയ കേസ്: പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച്…

മരടിലെ ഫ്ലാറ്റ് അവശിഷ്ട്ടങ്ങൾ തള്ളുന്നത് തടയാൻ ഒരുങ്ങി നാട്ടുകാർ 

കൊച്ചി: അനധികൃതമായി പണികഴിപ്പിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ട്ടങ്ങൾ കരാറുകാർ അരൂർ, എഴുപുന്ന  പഞ്ചായത്തുകളിലെ യാർഡുകളിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്.എന്നാൽ ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനകീയ…

കൊറോണ വൈറസ്: ഐഫോൺ ഉത്പാദനം വൈകും

ചൈന:   ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020…

തിരഞ്ഞെടുപ്പ് ബോണ്ടിൽ എസ്ബിഐയുടെ കള്ളക്കളി പുറത്ത്

ന്യൂ ഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതി തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് സമര്‍പ്പിച്ച 13 ചോദ്യങ്ങള്‍ക്കു എസ്ബിഐ നല്‍കിയത് അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ മറുപടികള്‍. മോദി…

വായിക്കാം, പക്ഷേ വിയോജിപ്പ് മാറില്ലെന്ന് ഗവര്‍ണര്‍; അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം:   നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍…

ഓയോയുമായുള്ള പങ്കാളിത്തത്തിൽ നിന്ന് കോർപറേറ്റ് ബിസിനസ്സുകൾ പിന്മാറുന്നു

മുംബൈ:   സമീപകാലങ്ങളിൽ കോർപറേറ്റ് ബിസിനസ്സുമായി ഒരുമിച്ച് ഉയരുവാൻ ഓയോയ്ക്ക് കഴിയാത്തതിനാൽ ഓയോയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിൽ നിന്ന് മാറാൻ ഒരുങ്ങുകയാണ് കോർപ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾ. എൽ ആൻഡ് റ്റി…