Sun. Nov 17th, 2024

Day: January 31, 2020

ആറു മാസത്തിനുള്ളില്‍ വാട്ട്സാപ്പ് പേ ആരംഭിക്കും; സക്കര്‍ബര്‍ഗ് 

ബംഗളൂരു: ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ…

ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ധനവകുപ്പ് 

തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി…

വിപ്രൊ സിഇഒ അബിദലി നീമുചൗള രാജിവച്ചു

ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ അബിദലി നീമുചൗള രാജിവെച്ചു. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ…

ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ – ഹിന്ദുത്വവാദികളുടെ ഏജന്റ്?

#ദിനസരികള്‍ 1019   നമ്മുടെ കൃസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.…

കൊ​റോ​ണ; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന…

ജമ്മുവില്‍ ടോള്‍പ്ലാസക്ക്​ നേരെ വെടിവെപ്പ്; മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍:  ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ…

ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്നും കശ്മീരിലെ ശാന്തമായ…

ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി, ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി 

തിരുവനന്തപുരം : പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന…

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ ‘തീവ്രവാദി’ എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍…