Thu. Apr 25th, 2024

Day: January 31, 2020

ലോക ധനികൻ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ വിവാഹിതയാകുന്നു 

ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ച വാർത്ത ബിൽഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്‌സും…

കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു, പരിസരത്തു തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നു

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജ് പരിസരത്ത് മാലിന്യങ്ങള്‍ കുമി‍ഞ്ഞു കൂടി കിടക്കുന്നു. മെഡിക്കല്‍ കോളേജിന്‍റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരമായതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കല്ല്യാണ വീടുകളില്‍…

പോസ്റ്റ്കാർഡ് ന്യൂസ് പേജ് ഉടമയ്ക്കും വിമാനത്താവളത്തിൽ കുനാൽ കമ്ര മോഡൽ അറ്റാക്ക്

മംഗളൂരു എയർപോർട്ടിൽ  പോസ്റ്റ്കാർഡ് ന്യൂസ് എന്ന പേജിലൂടെ വ്യാജ  പ്രചാരണങ്ങൾ നടത്തുന്ന പേജ് ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയെ 3 പെൺകുട്ടികൾ ഹാസ്യ താരം കുനാൽ കമ്രയുടെ…

ലിസി മെട്രോ സ്റ്റേഷന്‍ ഇനി ടൗണ്‍ഹാള്‍ മെട്രോ, പേരുമാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍ 

എറണാകുളം: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊച്ചി മെട്രോ സ്റ്റേഷന്റെ പേരു നാളെ മുതല്‍ മാറും. ലിസി മെട്രോ സ്റ്റേഷൻ എന്ന പേരു മാറ്റി ടൗൺഹാൾ…

ജാമിയ വെടിവെയ്പ്പ് കേസിൽ പ്രതിഷേധവുമായി ലിജോ ജോസ് പല്ലിശ്ശേരി

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകൻ വെടിവെയ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി.  മഹാത്മാ…

കളമശ്ശേരിയിലെ സൂപ്പര്‍ ഫാബ് ലാബ് ‘സൂപ്പറാണ്’…

കളമശ്ശേരി: ഞൊടിയിടയിലാണ് സാങ്കേതിക വിദ്യ മാറിമറിയുന്നത്. സാങ്കേതിക വിസ്ഫോടനത്തിന്‍റെ ഈ കാലഘട്ടത്തില്‍ കേരളത്തിന് അഭിമാനമാകുകയാണ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബുകള്‍ അഥവാ ഫാബ് ലാബുകള്‍. എന്തുമേതും നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന,…

ഛപാകിന്റെ റേറ്റിങ് കുറച്ച ബിജെപി പ്രവർത്തകർക്ക് മറുപടിയുമായി ദീപിക പദുകോൺ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ദില്ലി ജെഎൻയു വിദ്യാർത്ഥികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ  തന്റെ പുതിയ ചിത്രമായ ഛപാകിന്റെ റേറ്റിങ് ബിജെപി പ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍…

ഗവര്‍ണര്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് അനുമതിയില്ല; നിയമത്തിലും ചട്ടത്തിലും ഇല്ലെന്ന് മന്ത്രി എകെ ബാലന്‍, വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹ്മദ് ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളി. നിയമസഭാ കാര്യോപദേശക സമിതിയാണ് പ്രമേയം തള്ളിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ല,…

പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്‌നമെന്ന്‌ രാഷ്‌ട്രപതി; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരം,അയോധ്യ വിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചു,  ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

ഡിഎച്ച്‌എഫ്എല്‍ 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ…