Sat. Jan 18th, 2025

Day: January 29, 2020

യുഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം നാ​ളെ: രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ ഭരണഘടനാ സംരക്ഷണ ലോ​ങ് മാ​ര്‍​ച്ച്‌ ന​ട​ത്തും

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ യുഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം തീ​ര്‍​ക്കും. വയനാട്ടില്‍  രാ​വി​ലെ 11ന് നടക്കുന്ന രണഘടനാ സംരക്ഷണ ലോ​ങ്…

നി​ര്‍​ഭ​യ കേസ്, മുകേഷ് സിങ്ങിന്‍റെ ഹര്‍ജിയില്‍ മൂനംനഗഭരണഘടന ബഞ്ച് ഇന്ന് വിധി പറയും

ന്യൂഡൽഹി: ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി ഇന്ന് വിധി പറയും. കേ​സി​ല്‍…

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച്‌ തന്നെ

 തിരുവനന്തപുരം:  എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു തന്നെ നടത്തും.  ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച്‌ ഉ​​​യ​​​ര്‍​​​ന്നു വ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ച്‌ മാര്‍ച്ച്‌ 10ന് തന്നെ പരീക്ഷ…

പശ്ചിമേഷ്യന്‍ ‘സമാധാന പദ്ധതി’ അവതരിപ്പിച്ച് ട്രംപ്

വാഷിങ്ടൺ : ഇസ്രായേല്‍ -ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനായി അമേരിക്കയുടെ ‘പശ്ചിമേഷന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ദ്വിരാഷ്ട്ര വാദത്തെ തത്വത്തില്‍ അംഗീകരിക്കുന്നതാണ് പദ്ധതി. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാകുമെന്നും ട്രംപ്…

കൊറോണ വൈറസ്‌: ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി

ചൈന: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ശക്തമാക്കി ഇന്ത്യ.വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി…

ശെയ്ഖ് ഖാലിദ് അല്‍ത്താനി; ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രി

ഖത്തർ: ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റു. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍…

നയപ്രഖ്യാപന പ്രസംഗം ഇന്ന്; പൗരത്വ വിഷയത്തിലെ പരാമര്‍ശം വായിക്കില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാരുമായുളള പോര് മുറുക്കി ഗവര്‍ണര്‍. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ്…