Thu. Mar 28th, 2024
 തിരുവനന്തപുരം: 

എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു തന്നെ നടത്തും.  ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച്‌ ഉ​​​യ​​​ര്‍​​​ന്നു വ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ച്‌ മാര്‍ച്ച്‌ 10ന് തന്നെ പരീക്ഷ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോ​ഗ്രാം യോ​ഗം തീരുമാനിച്ചു. പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തു​​​മെ​​​ങ്കി​​​ലും എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ ഇ​​​ട​​​ക​​​ല​​​ര്‍​​​ത്തി​​​യാ​​​വി​​​ല്ല പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​രു​​​ത്തു​​​ന്ന​​​ത്. 2034 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ 1689 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ പ്ര​​​ത്യേ​​​ക​​​മാ​​​യി ഇ​​​രു​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്കാ​​​നാ​​​വും. ശേ​​​ഷി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ ക്ലാ​​​സു​​​ക​​​ളി​​​ല്‍ അ​​​ത്യാ​​​വ​​​ശ്യം ഇ​​​ട​​​ക​​​ല​​​ര്‍​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കൂ.