Sat. Jan 18th, 2025

Day: January 29, 2020

പൗരത്വ നിയമത്തിനെതിരെ യൂറോപ്യൻ പ്രമേയം ഇന്ന് അവതരിപ്പിക്കും

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ പാർലമെന്റ് ഇന്ന് പ്രമേയം അവതരിപ്പിക്കും. ഇന്ന് ചര്‍ച്ച നടത്തിയ ശേഷം പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.  751 എംപിമാരില്‍ 560 എംപിമാരും…

ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് അരങ്ങേറുന്നു

കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ…

ഇന്ത്യൻ വിദ്യാർഥികളെ വിട്ടയക്കാൻ ചൈന സമ്മതം അറിയിച്ചു

വുഹാൻ: വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന അനുമതി നൽകി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍…

ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത. കൈമുട്ടിനേറ്റ പരുക്കിൽനിന്ന് സുഖം പ്രാപിച്ചശേഷം പങ്കെടുത്ത ആദ്യ മീറ്റായ  ദക്ഷിണാഫ്രിക്കയിലെ അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ്…

മാറ്റങ്ങളുമായി പുതിയ സീസൺ ഐപിഎൽ മാർച്ച് 29ന്

10 ടീമുകൾ പങ്കെടുക്കുന്ന  ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് 29നു തുടക്കം.  കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, നോബോൾ അംപയർ എന്നീ പുതിയ മാറ്റങ്ങളോടെയാണ് ഈ സീസൺ എത്തിന്നത്. …

ഗവർണറുടെ വ്യക്തിപരമായ പരാമർശങ്ങൾ നയപ്രഖ്യാന പ്രസംഗത്തിൽ ഉണ്ടാകില്ല: സ്പീക്കർ

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യകതിപരമായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം…

ഐഎസ്എല്‍ പ്ലേ ഓഫ് ഫിക്‌സ്‌ചർ പുറത്ത്

ഐഎസ്എല്‍ ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ആരാധകരുടെ പങ്കാളിത്തം കൂടി പരിഗണിച്ച് ശനി,…

ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു

ദില്ലി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു.  സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ്‍വാളും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു…

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവറിൽ  രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയെടുത്ത 18 ണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയെ പരമ്പര…

പൗരത്വ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിനാൽ പോലീസ് ക്ലിയറൻസ് നിഷേധിച്ചെന്ന് യുവാവ്; ആരോപണം നിഷേധിച്ച് പോലീസ്

ആലുവ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേതഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപണം.  ആലുവ സ്വദേശിയായ അനസ് എന്ന…