Sat. Apr 27th, 2024
ഹാമില്‍ട്ടണ്‍:

ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവറിൽ  രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയെടുത്ത 18 ണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയെ പരമ്പര സ്വന്തമാക്കാൻ സഹായിച്ചത്. ന്യൂസിലന്‍ഡിനായി ഇറങ്ങിയ കെയ്‌ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗപ്‌ടിലും തീർത്ത സ്കോറാണ് അവസാന രണ്ട് പന്തിൽ സിക്സ് അടിച്ച് ഇന്ത്യ മറികടന്നത്. ഇരു ടീമും 179 റണ്‍സെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക്കടന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam