Wed. Jan 8th, 2025

Day: January 28, 2020

ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള 649 രൂപ പ്ലാന്‍ വോഡാഫോണ്‍ നിര്‍ത്തലാക്കി

  ഡൽഹി: ടെലികോം കമ്പനിയായ  വോഡഫോണ്‍ അതിന്‍റെ താരിഫ് പ്ലാനുകളില്‍ ദിവസേന മാറ്റം വരുത്തുകയാണ്.  ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായ ഒരു പോസ്റ്റ്പെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി കൊണ്ടാണ്…

വണ്ണം കുറയുന്നതിനു മുമ്പുള്ള വീഡിയോയുമായി താരസുന്ദരി

മുംബൈ: ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു…

ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരം

  തിരുവനന്തപുരം: ഒന്‍പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ നേതൃത്വത്തില്‍ ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പണിമുടക്കും. വേതന…

കരയിലടുപ്പിക്കാനാകാതെ റോ റോ ജങ്കാർ; വലയിലായി യാത്രക്കാർ

കൊച്ചി: ജെട്ടിയിൽ അടുപ്പിക്കാനാകാതെ  വട്ടംചുറ്റി റോ റോ ജങ്കാർ. രാവിലെ 9 :15 ന് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട സേതുസാഗർ 1 എന്ന റോ…

ഗുജറാത്ത്‌ കലാപ കേസ്; പ്രതികൾക്ക് ജാമ്യം

ന്യൂ ഡൽഹി: 2002ലെ ഗുജറാത്ത്‌ കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ്തീരുമാനം. പ്രതികൾക്ക് ഗുജറാത്തിൽ…

ഓണ്‍ലൈന്‍ ഭക്ഷണത്തിന്‌ ഇനി വില വര്‍ധിക്കും

കൊച്ചി: ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ   ഡെലിവറി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ…

വനിതാ ഉത്സവ് ഷോപ്പിംഗ് മേളക്ക്  കലൂരിൽ തുടക്കം 

കൊച്ചി: വീട്ടിലേക്കു വേണ്ടതെല്ലാം ഒരു കുടകീഴിൽ അണിനിരത്തി കൊണ്ടുള്ള വനിതാ ഉത്സവ് ഷോപ്പിംഗ് മേളക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കം. ബ്രാൻഡ് ഉല്പന്നങ്ങളെല്ലാം ആകർഷണമായ വിലക്കുറവിലാണ് ഒരുക്കിയിരിക്കുന്നത്.കിഡ്സ്…

കസ്റ്റംസിനെ ഭയത്തോടെയല്ല,  സൗഹൃദത്തോടെയാണു കാണേണ്ടതെന്ന് നടൻ മമ്മൂട്ടി

കൊച്ചി: രാജ്യത്ത് പലർക്കും കസ്റ്റംസിനെ പേടിയാണെന്ന് നടൻ മമ്മൂട്ടി. ചുങ്കം പിരിക്കൽ പണ്ടുമുതലേ ഉണ്ടായിരുന്ന കാര്യമായിരുന്നിട്ട് കൂടി  പലരും ഇപ്പോളും  കസ്റ്റംസിനെ ഭയത്തോടെയാണ് കാണുന്നതെന്ന് മമ്മൂട്ടി.നികുതി വർധിച്ചതോടെയാണു കള്ളക്കടത്തു…

ജീവനക്കാർ പണിമുടക്കിലേക്ക് ആർ ടി ഓഫീസുകൾ സ്തംഭിച്ചു 

കൊച്ചി: കേരള മോട്ടോർ വെഹിക്കിൾസ്  ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ പണിമുടക്കിൽ ജില്ലയിലെ ആർടി ഓഫീസുകൾ സ്തംഭിച്ചു.മോട്ടോർ വെഹിക്കിൾസ് സ്റ്റാഫ് അസോസിയേഷൻ സ്പെഷ്യൽ റൂൾ സംരക്ഷിക്കുക,സേഫ് കേരളയിൽ…