Sun. May 5th, 2024

Day: January 28, 2020

മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം

തിരുവനന്തപുരം: അനധികൃത മണല്‍ വാരലും വില്‍പനയും തടഞ്ഞ് വില നിയന്ത്രിക്കാന്‍ മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര  വനം പരിസ്ഥിതി മന്ത്രാലയം. ഇതു സംബന്ധിച്ച മാര്‍ഗരേഖയും…

കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ…

ഉള്ളി ഉത്പ്പാദനം ഏഴ് ശതമാനമാക്കും, വില സാധാരണ നിലയിലേക്കെത്തിക്കാന്‍ നീക്കവുമായി കൃഷി മന്ത്രാലയം 

ന്യൂഡൽഹി: രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ…

വ്യക്തിഗത ഇന്‍കം ടാക്‌സ് കുറയ്ക്കില്ല, ആശങ്കയുണര്‍ത്തി ബജറ്റ്

ന്യൂഡൽഹി: വ്യക്തിഗത ഇന്‍കം ടാക്‌സ് നിരക്കുകളില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശമ്ബളവരുമാനം നേടുന്ന ഭൂരിപക്ഷവും. എന്നാല്‍ ഇത്തരുമൊരു പ്രതീക്ഷ അസ്ഥാനത്താകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന്…

സിഎഎ കരട് ചട്ടങ്ങള്‍ തയ്യാര്‍; ചട്ടങ്ങളില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല

ന്യൂഡൽഹി: സിഎഎ കരട് ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. കരടില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.  ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംങ്ങല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കും എന്നതാണ് വ്യക്തമാകുന്നത്.…

മോഹന്‍ലാല്‍ കാണുക, യുവത തെരുവിലാണ്

#ദിനസരികള്‍ 1016   ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ മോഹന്‍ലാല്‍ എഴുതിയ “ലോകപൌരന്മാര്‍ നിങ്ങള്‍” എന്ന ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി…

രാഷ്ട്രീയ വിദ്വേഷം തീർക്കാനുള്ള ഇടമല്ല കോടതിയെന്ന് എസ് എ ബോബ്‌ഡെ

ന്യൂഡൽഹി:   രാഷ്‌ട്രീയവിദ്വേഷം തീര്‍ക്കാന്‍ കോടതിയെ സമീപിക്കരുതെന്ന താക്കീതുമായി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌എ ബോബ്‌ഡെ. പശ്‌ചിമ ബംഗാളിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്സിന്റെ…

മ​ര​ട് ഫ്ലാറ്റിലെ കോ​ണ്‍​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കിത്തു​ട​ങ്ങി

എറണാകുളം:   മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച്‌ 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍…

കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കില്ല

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കാൻ  സാധ്യതയില്ല. നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവാകാം എന്നതിനാലാണ് ഈ തീരുമാനം. വളർച്ച മുരടിപ്പിൽ…

യുപിയിൽ ആദ്യത്തെ സൈനിക സ്‌കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ്എസ്

 ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സൈനിക പ്രവേശനത്തിനായി കുട്ടികളെ സജ്ജമാക്കുന്ന ആദ്യ സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്.ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി സംഘടന അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ്…