Sun. Jan 5th, 2025

Day: January 28, 2020

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ബഹ്‌റൈൻ മലയാളി കൂട്ടായ്മ

മനാമ: ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി…

ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു

സിഡ്നി: താപനില ഉയരാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും കാട്ടുതീയുടെ ഭീതിയിൽ. മാസങ്ങളായി നീണ്ടു നിൽക്കുന്ന കാട്ടുതീ പൂർണമായും ശമിപ്പിക്കാൻ ഇപ്പോഴും സാധിക്കാത്ത സാഹചര്യത്തിൽ വീണ്ടും താപനില ഉയരുന്നത്…

ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ 

ഭോപ്പാൽ: ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. രാമായണത്തിലെ ഐതീഹ്യ പ്രകാരം സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം.  ഈ ആശയം…

പൗരത്വ നിയമത്തിനെതിരെ നാടകം; സ്കൂൾ അധികൃതർക്ക് നേരെ രാജ്യദ്രോഹ കേസ്

ക​ർ​ണാ​ട​ക: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വട​ക്ക​ൻ ക​ർ​ണാ​ട​ക​യിലെ ബി​ദാ​ർ ജി​ല്ല​യി​ലെ ഷാ​പു​ർ ഗേ​റ്റി​ലു​ള്ള സ്കൂളിൽ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്  രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സ്കൂൾ അടപ്പിച്ചു.…

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍…

കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊറോണ വൈറസ് ബാധയെ കുറിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും…

ഓസ്‌ട്രേലിയൻ ഓപ്പണിൽ സോഫിയ കെനിനും റോജർ ഫെഡററും സെമിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ…

ഇന്ത്യയുടെ സാമ്പത്തിക ഇടിവിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  സമ്പദ്ഘടനയെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ ഭരണകാലത്ത് രാജ്യത്തിൻറെ ജിഡിപി വളർച്ച ഒന്പതായിരുന്നുവെന്നും അന്ന് ലോക…

കൊറോണ വൈറസ്: ഹുബേയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ

കൊച്ചി ബ്യൂറോ:   ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ജസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍…

നിർഭയകേസ് പ്രതികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വാദം

ദില്ലി: നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തങ്ങൾ ജയിലിനുള്ളിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാദവുമായി പ്രതികൾ സുപ്രീം കോടതിയിൽ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയായ…