Sat. Jan 18th, 2025

Day: January 10, 2020

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി:   ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ…

ദര്‍ബാറിനും രജനിയ്ക്കും വേണ്ടി ശരീരത്തില്‍ ശൂലം കുത്തയിറക്കിയും, മണ്ണിലിട്ട ചോറു വാരിതിന്നും ആരാധകര്‍, വിമര്‍ശനം

ചെന്നെെ: രജനികാന്തിന്‍റെ ദര്‍ബാറിന്‍റെ വിജയത്തിനായി ആരാധകര്‍ നടത്തുന്ന പേക്കൂത്തിന് സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മധുരയിലെ അമ്മന്‍ കോവിലില്‍ പ്രത്യേക പൂജയും വഴിപാടും നടത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍…

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ക്ക് ബോളിങ്ങില്‍ വിലക്ക്: ലോകകപ്പിലേക്കുള്ള ഓസീസ് ടീമിൽ​ഇടംപിടിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ ക്രിസ് ഗ്രീനിന് ബോളിങ്ങിൽ നിന്ന് മൂന്നു മാസത്തേക്ക് വിലക്കി. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി 20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ​ നിന്നുമാണ് താരത്തെ…

മരട് ഫ്ലാറ്റുകള്‍ നാളെ പൊളിക്കും; സുരക്ഷാപരിശോധനകള്‍ അന്തിമഘട്ടത്തില്‍

കൊച്ചി:   മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാപരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും.…

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ നന്‍മയ്ക്ക് വേണ്ടി, കുറച്ച് ക്ഷമ കാണിക്കണമെന്ന് രവിശാസ്ത്രി 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. നിയമം ഇന്ത്യയ്ക്ക്…

മോദിയുടെയും അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം നടപ്പാക്കാാന്‍ കഴിയില്ല: മേധാ പട്കര്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ അജണ്ട അധികകാലം ഇനി നടപ്പിലാക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.…

ഇന്ദ്രജിത്തും ഗ്രേസ് ആന്‍റണിയും ചേര്‍ന്നൊരു കളര്‍ഫുള്‍ പ്രണയം; ഹലാല്‍ ലവ് സ്റ്റോറിയുടെ പോസ്റ്റര്‍ 

കൊച്ചി: സുഡാനി ഫ്രം നൈജീരിയയിലൂടെ ദേശീയ തലത്തിലും ശ്രദ്ധേയനായ സംവിധായകന്‍ സക്കരിയ മുഹമ്മദിന്‍റെ അടുത്ത ചിത്രം ഹലാല്‍ ലവ് സ്റ്റേറിയുടെ പുതിയ പോസറ്റര്‍ തരംഗമാകുന്നു. ഇന്ദ്രജിത്ത്, ജോജു…

സ്പാനിഷ് സൂപ്പര്‍ കപ്പ്: ഭാഗ്യം തുണയ്ക്കാതെ ബാഴ്സ; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

ജിദ്ദ:   സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ…

‘ഛപാക്’ സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി രണ്ട് സംസ്ഥാനങ്ങള്‍ 

മുംബെെ: ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനകഥപറയുന്ന ‘ഛപാക്’ എന്ന സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി മാതൃകയാവുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന …