Wed. Jan 22nd, 2025

Day: December 31, 2019

കാശ്മീരിൽ തടവിൽ കഴിയുന്ന നിരപരാധിയായ നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് പി ചിദംബരം

ന്യൂഡൽഹി:   ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും…

പ്രഥമ സംയുക്ത സേന മേധാവി എന്ന പദവി ഏറെ ഉത്തരവാദിത്തങ്ങളുള്ളത്: ബിപിന്‍ റാവത്ത്

രാജ്യത്തിെന്റ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവമാധ്യമങ്ങള്‍ വഴിയും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു

പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തിവിടുന്നുണ്ടായിരുന്നില്ല.

പൗരത്വ പ്രക്ഷോഭം: നൂറോളം സംഘടനകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു

ന്യൂഡൽഹി:   ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതകളുടെ പ്രതിഷേധ സംഗമം

ന്യൂഡല്‍ഹി: വിവിധ വനിത സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഇന്ന് 11 മണിക്ക് ജന്തർമന്ദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന…

റെക്കോഡ് തണുപ്പുമായി ഉത്തരേന്ത്യ, റോഡ്-റെയില്‍-വ്യോമ ഗതാഗതം ഇന്നും തടസപ്പെട്ടു 

ന്യൂഡല്‍ഹി: അതി ശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ ജനത. അതിരാവിലെ 3 ഡിഗ്രിക്കും പകല്‍ 10 ഡിഗ്രിക്കും താഴെയാണ് അന്തരീക്ഷ താപനില. പല നഗരങ്ങളിലും റെഡ് അലര്‍ട്ട് തുടരുകയാണ്.…

വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ; കേന്ദ്ര നയങ്ങള്‍ക്കെതിരെ പോരാടാന്‍ സംയുക്ത സംഘടന

മുംബൈ: സി‌എ‌എ, എൻ‌പി‌ആർ,രാജ്യവ്യാപകമായി എൻ‌ആർ‌സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന നൂറോളം സംഘടനകള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ വരുന്നു.  വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ബാനറിലായിരിക്കും ഇനി പ്രതിഷേധ…

സുസ്ഥിര വികസന സൂചികയില്‍  കേരളം വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം  എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ …

കുരുന്നു ജീവനുകളുടെ ശവക്കോട്ടയായി മാറുന്നു രാജസ്ഥാനിലെ കോട്ട ആശുപത്രി

ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ദലിത് ആദിവാസി സ്ത്രീ പൌരാവകാശ കൂട്ടാ‍യ്മയുടെ നിയമസഭാമാർച്ച് ജനുവരി 3 ന്

തിരുവനന്തപുരം:   വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു വിടുക, വാളയാർ കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും…