Wed. Jan 22nd, 2025

Day: December 16, 2019

പൗരത്വഭേദഗതി നിയമം; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് ഒരു ഹോളിവുഡ് ശബ്ദം

അമേരിക്ക: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും നിരവധി…

യുഎസ്-ചൈന വ്യാപാരതര്‍ക്കം: അന്തിമ കരാര്‍ രൂപീകരിച്ചു

വാഷിംഗ്ടണ്‍: രണ്ടര വര്‍ഷത്തിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരമായി. യുഎസില്‍ നിന്ന് കാര്‍ഷിക, ഊര്‍ജ ഉല്‍പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യുമ്പോള്‍ പകരമായി…

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: കോഹ്ലി വീണ്ടും ഒന്നാമന്‍; നിറം മങ്ങി സ്മിത്ത്

ദുബെെ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം  നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍…

ഉന്നാവോ ബലാത്സംഗ കേസ്; കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി

ന്യൂ ഡല്‍ഹി: ഉന്നവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയായ, മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ…

‘ആ വിദ്യാര്‍ത്ഥികളെക്കുറിച്ചോര്‍ത്താണ് എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ’; ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് ഇർഫാൻ പഠാൻ

ന്യൂഡല്‍ഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അതിക്രൂരമായി ആക്രമിച്ച ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ.…

മൂന്ന് ദിവസത്തെ കുതിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി

ബെംഗളൂരു: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞതോടെ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം കുത്തനെ താഴ്ന്നു. നിഫ്റ്റി 0.27 ശതമാനം താഴ്ന്ന് 12,053.95 ലെത്തി.…

പൗരത്വ ഭേദഗതി ബില്‍: ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അമല പോള്‍ 

കൊച്ചി ബ്യൂറോ:   പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…

യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25 സമാപിച്ചു

മാഡ്രിഡ്: പാരിസ് ഉച്ചകോടിയിലെ പോരായ്മകള്‍ പരിഷ്‌കരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാതെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25് സമാപിച്ചു. രണ്ടാഴ്ച നീണ്ടു നിന്ന…

പുരസ്കാരങ്ങളുടെ നിറവില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍

കൊച്ചി:   മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ ‘അസുരന്‍’ എന്ന തന്റെ തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്കും പ്രീയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തന്‍റേതായ അഭിനയ മികവ്കൊണ്ട് എന്നും കെെയ്യടി…