Thu. Dec 26th, 2024

Day: December 15, 2019

അമേരിക്കയെ വിശ്വാസമില്ലെന്ന് ചെെന; വിദേശ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി

ചെെന: ചെെനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചെെനീസ് സര്‍ക്കാര്‍. ചെെനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മ്മിത…

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവെച്ചു

ഐസ്വാൾ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ മിസോറമിൽ ജനുവരിയില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു. അതേസമയം, ഏപ്രിലില്‍…

ഇംപീച്ച്‌മെന്റ് കുരുക്കിൽ ട്രംപ്: പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങളെ…

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സണ്ണിവെയ്ന്‍; ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രംഗം ഓര്‍മ്മിപ്പിച്ച് നടന്‍

കൊച്ചി: സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, എം എ നിഷാദ്, നടി പാര്‍വതി തിരുവോത്ത് എന്നിവര്‍ക്ക് പിന്നാലെ യുവനടന്‍ സണ്ണിവെയ്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്.…