Wed. Nov 27th, 2024

Month: November 2019

ഷഹ്‌ലയുടെ മരണം: മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്:   സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി…

മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ല, യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ദവ് താക്കറെ നിലപാട്…

കൊളംബിയയില്‍ നിരോധനാജ്ഞ

ബൊഗോട്ട:   പ്രസിഡണ്ട് ഇവാന്‍ ഡ്യൂക്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മേയര്‍ എൻ‌റിക് പെനലോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിനിമം വേതനം,…

മനോജ് ബാജ്പേയിക്ക് ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്

  മികച്ച നടനുള്ള ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ് മനോജ് ബാജ്പേയിയ്ക്ക്. ഭോൺസ്ലേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2016 ൽ അലിഗഡ് എന്ന ചിത്രത്തിലെ അഭിനയത്തിനും…

ഹോങ്കോങ്ങ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

ഹോങ്കോങ്:   ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി, ഹോങ്കോങ്ങ് ജനത നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ചൂടു കുറയുന്നു. പ്രദേശിക തിര‍ഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോളിടെക്നിക് സര്‍വ്വകലാശാലയില്‍ ഒരാഴ്ചക്കാലമായി തുടരുന്ന ഉപരോധം അവസാനഘട്ടത്തിലേക്ക്…

മഹാരാഷ്ട്രയില്‍ ബിജെപി – എന്‍സിപി സഖ്യം അധികാരമേറ്റു

മുംബൈ:   എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമായി മഹാരാഷ്ടയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും, എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവ് അജിത്…

കേരളം മുദ്രാവാക്യങ്ങളിലൂടെ!

#ദിനസരികള്‍ 948 മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു…

ഒഡീഷയിലെ സാമൂഹിക പ്രവർത്തകനെ കേരളത്തിൽ നിന്നും കാണാതായി

ആലുവ: ഒഡീഷയിലെ നിയംഗിരിയിലെ ഗൊരാട്ട ഗ്രാമത്തിൽ നിന്നുമുള്ള സോൻഗ്രിയ കോന്ദ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തകനായ രാജേഷ് കദ്രകയെ കേരളത്തിൽ ആലുവയിൽ നിന്നും കാണാതായതായി സേവ് നിയം ഗിരി…

48-ാമത് ദേശീയദിനാഘോഷങ്ങൾക്ക് ദുബായ് ഒരുങ്ങി

ദുബായ്: പരമ്പരാഗത കലാരൂപങ്ങളും കരിമരുന്നുപ്രയോഗവുമടക്കം 48-ാമത് ദേശീയദിനം  വൻ ആഘോഷമാക്കാന്‍ ദുബായ് ഒരുങ്ങി. യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെയെല്ലാം ആഘോഷത്തിന്‍റെ ഭാഗമാക്കുമെന്നും പരിപാടികളിൽ പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തത്തിന് പൂർണപിന്തുണ…

മുഖ്യമന്ത്രിയാകാനില്ല; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു…