Sun. Nov 24th, 2024

Month: November 2019

ഫാത്തിമയുടെ മരണം; വിശദമായി ചര്‍ച്ച ചെയ്യാമെന്ന് ഡീനിന്റെ ഉറപ്പ്, നിരാഹാരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാരംഭിച്ച നിരാഹാര സമരം വിജയം കണ്ടു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി…

ഇസ്രയേല്‍ അനുകൂല നിലപാടുമായി അമേരിക്ക; തള്ളിപ്പറ‍ഞ്ഞ് പാലസ്തീന്‍

ജെറുസലേം:   വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് യുഎസ് തള്ളിപ്പറ‍ഞ്ഞു. ഇസ്രയേലി അധിനിവേശമായി ഇതിനെ കണക്കാക്കാനാവില്ലെന്നും, വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ…

ഹോങ്കോങ്ങില്‍ സംഘര്‍ഷം രൂക്ഷം

ഹോങ്കോങ്:   ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. മൂന്നു ദിവസത്തോളമായി ഹോങ്കോങ്ങ് പോളിടെക്നിക് സര്‍വകലാശാലയില്‍ കഴിയുകയായിരുന്ന പ്രക്ഷോഭകരില്‍ ചിലര്‍ പുറത്തു കടന്നതായും,…

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…

സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

കൊച്ചി: സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്തരെ പമ്പയില്‍ ഇറക്കി, നിലയ്ക്കലില്‍ പാര്‍ക്കു ചെയ്യാനും, തിരികെ പമ്പയിലെത്തി അവരെ…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 3

#ദിനസരികള്‍ 945   1937 ല്‍ ഇന്ത്യക്കാരുടേതായ ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപപ്പെടുത്തുന്ന ഭരണഘടന ഇന്ത്യ ഗവണ്‍‌മെന്റ് ആക്ടിന് പകരം സ്ഥാപിക്കപ്പെടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു…

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്

ചേവായൂർ: കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച്. നവംബർ 20 ബുധനാഴ്ച രാവിലെ 10.30നു ചേവായൂരിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. ചിന്തകനും എഴുത്തുകാരനും ദലിത്…

വാളയാര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യുക; വിവിധ ആവശ്യങ്ങളുയര്‍ത്തി സംഘടനകളുടെ രാപ്പകല്‍ സമരം

കച്ചേരിപ്പടി: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം എന്ന ആവശ്യമുയര്‍ത്തി എറണാകുളത്ത് രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തുടങ്ങിയ…

പോട്ടച്ചാല്‍ കനാല്‍ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍; കക്കൂസ് മാലിന്യങ്ങളടക്കം തള്ളുന്ന കനാലില്‍ മഴപെയ്താല്‍ മലിനജലം വീടിനുള്ളില്‍

കളമശ്ശേരി: കളമശ്ശേരി പോട്ടച്ചാല്‍ കനാല്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. ഒന്ന് രണ്ട് ദിവസം തുടര്‍ച്ചായയി മഴപെയ്താല്‍ കനാലിലെ മലിനജലം വീട്ടിനകത്ത് വരെ എത്തും. ഈ മാസം ഒക്ടോബറില്‍…

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…