Mon. Nov 25th, 2024

Month: November 2019

പഴശ്ശി അനുസ്മരണം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി നഗരസഭയും ചേർന്ന് ചരിത്ര സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉൽഘാടനം ചെയ്തു.…

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാട്ടിക്കുളം: കാട്ടിക്കുളം മുതൽ ആലത്തൂർ വരെ വീതി കൂട്ടി ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ…

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സമരത്തിനൊരുങ്ങി സംഘടനകള്‍

എറണാകുളം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉയര്‍ത്തി സാമൂഹ്യ നീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. ഇന്നലെ രാവിലെ 11 മണിമുതല്‍ എറണാകുളം…

അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം?

#ദിനസരികള്‍ 946 മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും…

കടക്കെണിയില്‍പെടുന്നവര്‍ക്ക് ആശ്വാസം; പുതിയ നിയമ വ്യവസ്ഥയുമായി യുഎഇ

ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ…

സേനയെക്കാള്‍ ഭേദം ബിജെപി; വേണ്ടി വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കുമാരസ്വാമി

ബംഗളൂരു: ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, ജെ‍ഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ…

സംസ്ഥാന സ്കൂള്‍ കായിക മേള: പാ​ല​ക്കാ​ട് കി​രീ​ട​ത്തി​ലേ​ക്ക്

കണ്ണൂർ:   സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​ പാ​ല​ക്കാ​ട് കുതിപ്പ് തുടരുന്നു. 2016 ലാണ് പാ​ല​ക്കാ​ട് അവസാനമായി കി​രീ​ടം നേടിയത്. ദീ​ര്‍​ഘ​ദൂ​ര…

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരം: ഇന്ത്യ ഒമാനെ നേരിടും

മസ്കറ്റ്:   ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാന്‍ പോരാട്ടം. 5 ടീമുകളുള്ള ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. നാലില്‍ മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതാണ്…

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

പനജി:   ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കി. നാളെ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനാണ് മേള…

സ്വതന്ത്ര സിനിമകള്‍ അവഗണിക്കപ്പെടുന്നുവെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

തിരുവനന്തപുരം:   ഐ.എഫ്.എഫ്.കെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂർവ്വം അവഗണിക്കുന്നതായി മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ ആരോപിച്ചു. മത്സരവിഭാഗത്തിലും മലയാള സിനിമ…