Mon. Nov 18th, 2024

Month: September 2019

പരിസ്ഥിതിയ്ക്കായ് പതിനാറുകാരിയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസ്സിനുമുന്നിൽ വിദ്യാർത്ഥികളുടെ ജാഥ

വാഷിംഗ്‌ടൺ: അങ്ങനെ ആ പതിനാറുകാരിയും കൂട്ടരും, വൈറ്റ് ഹൗസിനു മുൻപിലും എത്തിയിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണമെന്ന ആവശ്യവുമുന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായി അറിയപ്പെട്ടുതുടങ്ങിയിരിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുംബെര്‍ഗും സംഘവുമാണ്, കഴിഞ്ഞ…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 3

#ദിനസരികള്‍ 880   “കഴിഞ്ഞ നൂറു കൊല്ലത്തോളമായി അയവില്ലാത്തതും സിദ്ധാന്ത ജടിലവുമായ ഒരു തരം രാഷ്ട്രീയമായാണ് ഇടതുപക്ഷം അറിയപ്പെടുന്നത്. മാര്‍ക്സിസത്തോട് അല്ലെങ്കില്‍ ലെനിന്‍ മുന്നോട്ടു വെച്ച അതിന്റെ…

മലയാളികളുടെ നീതിബോധം ഉരച്ചു നോക്കുന്ന കല്ലാണ് മരട് ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ

ചരിത്രപരമായി നോക്കുമ്പോൾ മാത്രമേ വസ്തുതകളുടെ യാഥാർത്ഥ്യവും സാമൂഹിക ഘടനയുടെ സ്വഭാവവും വ്യക്തമാകുകയുള്ളു. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം…

സൗദിയിലെ അരാംകോ റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: പ്രശസ്ത എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലക്കു നേരെ ഡ്രോണ്‍ ആക്രമണം. അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചതായി സൗദിയിലെ…

വിദേശ ബാങ്കുകളിലെ നിക്ഷേപം: മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും…

പാര്‍ക്കിങ് തര്‍ക്കം: തൃശൂരില്‍ തിയേറ്റര്‍ ഉടമ സമീപവാസിയെ വെട്ടിക്കൊന്നു

തൃശൂര്‍: പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സമീപവാസിയായ ലോട്ടറി വില്‍പനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. മാപ്രാണം വര്‍ണ തിയേറ്ററിന് സമീപം താമസിക്കുന്ന വാലത്ത് വീട്ടില്‍ രാജന്‍ (65)…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 2

#ദിനസരികള്‍ 879   ഒരു ആദര്‍ശാത്മക ലോകത്തിലൊന്നുമല്ല ഇടതുപക്ഷം പ്രവര്‍ത്തിച്ചു പോകുന്നത്. മറിച്ച് മനുഷ്യസഹജമായ എല്ലാ നന്മതിന്മകളും നിലകൊള്ളുന്ന ഒരു സമൂഹത്തിലാണ്. അതുകൊണ്ട് ആ സമൂഹത്തിന്റെ പരിച്ഛേദമായ…

നാലു പതിറ്റാണ്ടിനു ശേഷം യുപിയിലെ മന്ത്രിമാര്‍ ആദ്യമായി സ്വന്തം കയ്യില്‍ നിന്നും ആദായനികുതി അടയ്ക്കും

ലഖ്‌നൗ: നാലു പതിറ്റാണ്ടായി പൊതു ഖജനാവില്‍ നിന്നും നികുതി അടയ്ക്കുന്ന ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ശീലം മാറുന്നു. എല്ലാ മന്ത്രിമാരും ഇനി മുതല്‍ സ്വന്തം കയ്യില്‍ നിന്നു…

യുപിയിലെ മന്ത്രിമാര്‍ ആദായനികുതി അടയ്ക്കുന്നത് പൊതു ഖജനാവിലെ പണം കൊണ്ട്

ലഖ്നൗ: നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ…

സാമ്പത്തിക പ്രതിസന്ധി: കൂടുതല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഉച്ചക്ക് 2.30ന് വാര്‍ത്താ…