Mon. Nov 18th, 2024

Month: September 2019

മഹാരാഷ്ട്രയും ഹരിയാനയും ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-ന് ഒറ്റഘട്ടമായാണ് രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടക്കുന്നത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ്…

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്: പെരുമാറ്റച്ചട്ടം നിലവിൽ വരും

എറണാകുളം:   കേരളത്തിൽ 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21 നു നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചിരിക്കുന്നു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ…

കണ്ണംപുള്ളിപ്പുറം: വി കെ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണയോഗം

കണ്ണംപുള്ളിപ്പുറം: മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവും, ശാസ്ത്രപ്രചാരകനും, സാംസ്കാരികപ്രവർത്തകനുമായിരുന്ന ശ്രീ വി കെ രവീന്ദ്രൻ മാസ്റ്ററെക്കുറിച്ചുള്ള സ്മരണകൾ പങ്കിടാനായി കണ്ണം പുള്ളിപ്പുറം ശ്രീനാരായണ ലൈബ്രറി ആൻഡ്…

ശാസ്ത്രസാഹിത്യപരിഷത്ത് മതിലകം മേഖല കമ്മിറ്റി അടിയന്തിരയോഗം ഇന്ന്

പെരിഞ്ഞനം:   ശാസ്ത്രസാഹിത്യപരിഷത്ത് മതിലകം മേഖല കമ്മിറ്റിയുടെ ഒരു അടിയന്തിരയോഗം ഇന്നു 21/09/2019, ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പെരിഞ്ഞനം ഗവ യുപി സ്കൂളിൽ വെച്ച് നടക്കും.…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 7

#ദിനസരികള്‍ 886   “പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ…

ഒറ്റയ്ക്കു നടക്കുന്നവർ

മലപ്പുറം: പത്രങ്ങളുടെ സത്യസന്ധയില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്കു നടന്നു പോവുന്നൊരാളെക്കുറിച്ച് ഫേസ്ബുക്കിലെ സംവാദം ഗ്രൂപ്പിൽ കുറിപ്പിട്ടത് ഷാജഹാൻ ടി അബ്ബാസാണ്. ആ കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു.…

മരട് ഫ്ലാറ്റ് പൊളിക്കുന്ന പക്ഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് ജോൺ ബ്രിട്ടാസ്

എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ആ ഫ്ലാറ്റുകളിൽ ഒന്നിന്റെ ഉടമയും, മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്:- മരടിലെ ഫ്ളാറ്റുകളുമായി…

ഇന്ത്യൻ റൂപേയ് കാർഡ് ഇനി യു എ ഇ യിലും ഉപയോഗിക്കാം; നടപടികളുടെ വേഗത കൂട്ടി

ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ…

ധോണി വിരമിക്കണമെന്ന് തുറന്നടിച്ചു സുനിൽ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ ‘ക്യാപ്റ്റൻ കൂൾ’ എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു…

ഓർത്തഡോക്സ്‌ വിഭാഗക്കാർക്ക് പിറവം പള്ളിയിൽ പ്രവേശനം അനുവദിച്ചു ഹൈക്കോടതി നിർദേശം

കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അകത്തേക്ക് കടക്കുന്ന വിശ്വാസികൾക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു. കെ എസ് വര്‍ഗീസ് കേസിൽ…