Mon. Nov 18th, 2024

Month: September 2019

പാലാരിവട്ടം പാലം നിര്‍മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് തെളിയുന്നു. പാലാരിവട്ടത്ത് മേല്‍പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിറ്റി എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും വിവരാവകാശ…

പാലായിലെ ജനവിധി നാളെ: ഇന്നു നിശബ്ദ പ്രചരണം

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ…

കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമാണ് മുത്തൂറ്റിന്റെ ഭീഷണിയെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടാക്കാത്ത കമ്പനി ചെയര്‍മാന്‍ എം ജി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി…

ഖത്തറില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വിസാ നടപടികള്‍ ഉദാരമാക്കി

ദോഹ: ഖത്തറില്‍ സ്വദേശികളായ സ്പോണ്‍സര്‍മാര്‍ ഇല്ലാതെതന്നെ വിദേശനിക്ഷേപകര്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനമായി. പ്രവാസികളുടെ ഖത്തറിലേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, താമസം എന്നിവ സംബന്ധിച്ച് 2015 മുതല്‍ നിലവിലുള്ള നിയമം…

സൗദിയില്‍ ടെലികോം ഐടി മേഖലകളില്‍ സ്വദേശി വല്‍ക്കരണത്തിന് തുടക്കം

റിയാദ്: സൗദി അറേബ്യയില്‍ ടെലികോം, ഐ.ടി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഈ രണ്ടു മേഖലകളിലെയും 14,000 തൊഴിലവസരങ്ങളാണ് സൗദിവല്‍ക്കരിക്കുന്നത്. ഇതിനായി സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍…

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ പിഴ നല്‍കണം: റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അഞ്ചു ദിവസത്തിനകം ഉപഭോക്താവിന് ബാങ്ക് പണം തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. നിശ്ചിത ദിവസത്തിനുള്ളില്‍…

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് പണക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു: അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നര്‍ക്ക്…

ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ആചരിച്ചു

കൊച്ചി:   ഇൻഡ്യൻ കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ഫോർട്ട്കൊച്ചി ബീച്ചിൽ നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം…

ഇനി പ്രതീക്ഷയില്ല: വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പൂര്‍ണമായും ഉപേക്ഷിച്ചു

ബംഗളുരു: ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം എഎസ്ആര്‍ഒ (ഇസ്രൊ) ഉപേക്ഷിച്ചു. ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രോ കണക്കാക്കിയ 14 ദിവസത്തെ ആയുസ് അവസാനിച്ച…

യൂണിവേഴ്‌സിറ്റി കോളേജില്‍ ‘ദ’ പ്രശ്‌നമല്ല: കെ എസ് യു സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ കഴിഞ്ഞ ദിവസം തള്ളിയ നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനം സൂചിപ്പിക്കുന്ന…