Wed. Dec 18th, 2024

Day: September 28, 2019

വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ‘നിരീശ്വരന്’

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍…

കാമസൂത്രയെ ആധാരമാക്കി വെബ് സീരീസ്: സണ്ണിലിയോണ്‍ പ്രധാന വേഷത്തില്‍

വെബ് ഡെസ്‌ക്: വാത്സ്യായനന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മിക്കുന്ന വെബ്സീരീസില്‍ ബോളിവുഡ് ഗ്ലാമര്‍താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏക്താ കപൂര്‍ നിര്‍മിക്കുന്ന വെബ് സീരീസില്‍…

അരങ്ങ് -2019: അഖില കേരള ഏകാംഗ നാടക മത്സരം ഒക്ടോബർ 2 ന്

തൃശൂർ: കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ 6 -ാമത് അഖില കേരള ഏകാംഗ നാടക മത്സരം “അരങ്ങ് -2019” ഒക്ടോബർ 2 ന് തൃശൂർ…

വിജയിക്കുമെന്നു കരുതിയല്ല ആറ്റിങ്ങലില്‍ മത്സരിച്ചതെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് വിജയിക്കുമെന്ന് കരുതിയല്ലെന്ന് അടൂര്‍ പ്രകാശ് എംപി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് അന്നു മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്നു ദിവസം കൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡും ആധാര്‍നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയിരുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി മൂന്നുദിവസം കൂടി. നിലവില്‍ ആധാറും പാന്‍ കാര്‍ഡും…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു: കെ വി തോമസ് പുറത്ത്, ആലപ്പുഴയില്‍ ഷാനിമോള്‍

തിരുവനന്തപുരം: അടുത്ത മാസം ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസ് സംസ്ഥാന…

ബാലഭാസ്കർ തിരിച്ചെത്തുന്നു; അവന്റെ കൂട്ടുകാരിലൂടെ

തിരുവനന്തപുരം: വയലിനിസ്റ്റായിരുന്ന ബാലഭാസ്കർ വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ബാലഭാസ്കറിന്റെ ഓർമ്മയ്ക്കായി കൂട്ടുകാർ ഒത്തുചേരുന്നു. ഒക്ടോബർ 1 ചൊവ്വാഴ്ച, രാവിലെ പത്തുമണിമുതലാണ് യൂണിവേഴ്സിറ്റി കോളേജിൽ ഓർമ്മകളിൽ ബാലു…

പാലാ നല്കുന്ന പാഠങ്ങള്‍

#ദിനസരികള്‍ 893   ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പൊതെണ്ണത്തിലും പരാജയം ഏറ്റു വാങ്ങിയ ഇടതുപക്ഷത്തിന് യുഡിഎഫിലെ നെടുങ്കോട്ടയായ പാലായിലെ വിജയം പക്ഷേ തങ്ങള്‍…