Wed. Dec 18th, 2024

Day: September 26, 2019

മി. ട്രംപ് , മോദിയല്ല ഇന്ത്യ

#ദിനസരികള്‍ 890   “മോദി മഹാനായ നേതാവാണ്. എനിക്കോര്‍മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര്‍പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു…

മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതി വിഛേദിച്ചു, വൈകാതെ കുടിവെള്ള കണക്ഷനും വിഛേദിക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സംഘമെത്തി നാലു ഫ്‌ളാറ്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം വിഛേദിച്ചത്.…

സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പ്രമുഖ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സ്ഥാനമാറ്റം. കൊച്ചി മെട്രോയുടെ എംഡി ആയിരുന്ന എപിഎം…

മരട് ഫ്‌ളാറ്റ് വിഷയം: ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നിയമം ലംഘിച്ച് കായലോരത്ത് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച നാല് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയാണ് കൊച്ചിയിലെ മരട്, പനങ്ങാട് പൊലീസ്…